Chapter Title : പ്രതീക്ഷിക്കാത്ത ഒരു ആദ്യരാത്രി [Jini soman]
മയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ ഭാര്യ കണ്ടു ഇതു നാട്ടിൽ പാട്ടായി അതോടെ അവരുടെ ഭർത്താവ് വത്സലചേച്ചി യെ ഉപേക്ഷിച്ചു .
ല ചേച്ചിയുടെ അച്ഛൻ അവരെ ദൂരെ ബംഗളൂർ ലിസി അന്റിയുടെ അടുത്ത് കൊടുവന്നാക്കി , ലിസി ആന്റി വിധവ ആണ് .ലിസി ആന്റി നേഴ്സ് ആയി വർക്ക് ചെയ്‌തിരുന്ന ഹോസ്പിറ്റലില് ഡോക്ടർ അയിരുന്നു രമേഷ് ഇരുവരും അവിടെ വച്ച് പ്രണയത്തിൽ ആയി വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അവർ വിവാഹം ചെയ്തു ഒരാഴ്ച നീണ്ട ദാമ്പത്യ ജീവിതമേ അവർക്കു ദൈവം വിധിച്ചുള്ളു ഒരു വാഹനാപകടത്തില് രമേഷ് മരണപെട്ടു , പിനീട് വേറെ വിവാഹം ലിസി ആന്റി കഴിച്ചില്ല .രമേഷ് ന്ടെ വീടും ബിസ്നെസ്സ് എല്ലാം ലിസി ആന്റി തന്നെയാണ് നോക്കി നടത്തി കൊണ്ട് പോരുന്നത് . എന്റെ യും സോഫിയ യുടെയും വീട്ടുകാർ ഞങ്ങളുടെ ബന്ധത്തിൽ ഒരിക്കലും സമ്മതിക്കില്ല എന്നു മനസിലാക്കിയ ഞങ്ങൾ ലിസി ആന്റി യുടെ സമ്മതത്തോടെ രജിസ്റ്റർ മാരേജ് ചെയ്തു . വെള്ള മുണ്ടും ജൂബ്ബയും ആയിരുന്നു എന്റെ വേഷം വെള്ള നിറമുള്ള ഗൗൺ ധരിച്ചു സോഫിയ വളരെ സുന്ദരി ആയി ട്ടായിരുന്നു വിവാഹത്തിന് വന്നത് .
താലികെട്ടും മോതിരം മാറലും അവിടെ വച്ച് തന്നെ നടന്നു. വിവാഹശേഷംഞങ്ങൾ ലിസി ആന്റിയുടെ വീട്ടിലേക്കാണ് പോയത് . അവിടെ വിഭവ സമൃദ്ധ മായ ക്രിസ്ത്യൻ ശൈലിയിൽ ഉള്ള വറുത്തതും പൊരിച്ചതുമായ മീനും പോർക്കും ബിരിയാണിയും അപ്പവും എല്ലാം കൂടി ഉള്ള നല്ല വിരുന്ന് വത്സല ചേച്ചി ഒരുക്കി വച്ചിരുന്നു . ഞങ്ങൾ എല്ലാവരും
💬 Comments
View all comments