0%

Chapter Title : പ്രതിഭാ സംഗമം 5 [പ്രസാദ്]

Author : പ്രസാദ് Read All Parts 480

നെഞ്ചില്‍ അമര്‍ന്നു കിടന്നു. ഏതാണ്ട് ഏഴു മണി വരെ ഞാന്‍ അങ്ങനെ കിടന്നു മയങ്ങി. ചേട്ടന്‍, മൂത്രം ഒഴിക്കാന്‍ മുട്ടിയിട്ടു എന്നെ വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. രണ്ടാളും എഴുന്നേറ്റു ബാത്‌റൂമില്‍ പോയി ഒന്നും, രണ്ടും, പല്ലുതേപ്പും, കുളിയും എല്ലാം കഴിഞ്ഞു പുറത്ത് വന്നു. പിന്നെയാണ് ഞങ്ങള്‍ വേഷങ്ങള്‍ ധരിച്ചത്. എട്ടു മണിയോടെ ഞങ്ങള്‍ പോയി ഭക്ഷണം കഴിച്ചു വന്നു. പിന്നെ പതിവ് പോലെ ചേട്ടന്‍ പോയി. ഞാന്‍ പഠനത്തിലും മുഴുകി. വൈകുന്നേരം നടക്കാന്‍ ഇറങ്ങി. ഓരോ ദിവസവും ഓരോ പുതിയ വേഷങ്ങള്‍ എന്നെ ധരിപ്പിക്കാന്‍ ചേട്ടന്‍ ഉത്സാഹിച്ചു. ഞാന്‍ പൂര്‍ണമായും ചേട്ടന് വഴങ്ങി കഴിഞ്ഞു. അന്ന് രാത്രി ചേട്ടന്‍ മടക്ക യാത്രയെക്കുറിച്ച് സംസാരിച്ചു. ''മോളെ, ഇന്ന് ബുധന്‍ ആയി. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് എന്റെ പരിപാടി കഴിയും. അന്ന് തന്നെ നമുക്ക് മടങ്ങിയാലോ?'' ''അതൊക്കെ ചേട്ടന്‍ തന്നെ തീരുമാനിച്ചാ ല്‍ മതി. ' 'നാളെ രാവിലെ നോക്കട്ടെ തത്കാല്‍ ടിക്കറ്റ് കിട്ടുമോന്നു. കിട്ടിയാല്‍ നമുക്ക് വെള്ളിയാഴ്ച തന്നെ പോകാം.'' അങ്ങനെ അത് തീരുമാനിച്ചു. അടുത്ത ദിവസം പക്ഷെ ടിക്കറ്റ് കിട്ടിയില്ല. ചേട്ടന്‍ ഉച്ചക്ക് വന്നപ്പോഴാണ് വിവരം പറഞ്ഞത്. പത്ത് മണിക്കാണ് തത്കാല്‍, ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങുന്നത്. പക്ഷെ, വെള്ളിയാഴ്ച, കേരളത്തിലേക്കും, ഞായറാഴ്ച ബാംഗ്ലൂര്‍ക്കും ടിക്കറ്റ് കിട്ടാന്‍ പ്രയാസമാണ്. ''മോളെ നാളത്തേക്ക് ടിക്കറ്റ് കിട്ടിയില്ല. ശനിയാഴ്ച പോയാല്‍ മതിയോ? അതോ ബസ്സ് നോക്കണോ?'' ''ബസ്സ് ഏതായാലും വേണ്ട ചേട്ടാ. ട്രെയിന്‍ യാത്രയാണ് സുഖം.'' ''എന്നാല്‍, ശനിയാഴ്ച്ചക്ക് ടിക്കറ്റ് ശരിയാക്കാം.'' ''ചേട്ടാ, അത്ര ധൃതിയില്‍ അവിടെ ചെന്നിട്ടു എന്ത് ചെയ്യാനാ?

💬 Comments

View all comments