പ്രതിഭാ സംഗമം 6 [പ്രസാദ്]
📝 Ongoing
👁 221.7K views ❤ 153 likes 💬 8 comments
പ്രതിഭാ സംഗമം 6
Prathibha Sangamam Part 6 Author : Prasad
Previous Parts [ Part1 ] [ Part2 ] [ Part 3 ] [ Part 4 ] [ Part 5 ]
ആറു മണി കഴിഞ്ഞപ്പോള്‍ചേട്ടന്‍, വന്നു. ചേട്ടന്‍, വീട്ടിലേക്കു വേണ്ട സാധനങ്ങള്‍എല്ലാം വാങ്ങിയാണ് വന്നത്. ഒപ്പം, രാത്രി കഴിക്കാനുള്ള ഭക്ഷണവും വാങ്ങിയിരുന്നു. അതുകൊണ്ട് പിന്നെ ഒന്നും വേവിക്കേണ്ടി വന്നില്ല. ചേട്ടന്‍, വന്നപ്പോള്‍, ഞാന്‍, കുറച്ചു നോട്ട് പകര്‍ത്താന്‍, ഉള്ളത് എഴുതിക്കൊണ്ടിരിക്കുക ആയിരുന്നു.
“നീ ഇവിടെ എന്തെടുക്കുന്നു?”
“ഒന്നുമില്ല ചേട്ടാ. ഒരാഴ്ച ക്ലാസ് മുടങ്ങിയതല്ലേ. കുറച്ചു നോട്ട് എഴുതി എടുക്കാന്‍ഉണ്ടായിരുന്നു.”
“എന്നിട്ട് എന്തായി?”
“ഞാന്‍ഒരു കൂട്ടുകാരിയുടെ കൈയ്യില്‍നിന്നും അത് വാങ്ങി കൊണ്ട് വന്നു എഴുതിക്കൊണ്ടിരിക്കുക ആയിരുന്നു.”
“എന്നാല്‍നിന്‍റെ പണി നടക്കട്ടെ. എനിക്കും ചില ഫയലുകള്‍നോക്കാനുണ്ട്.”
“ശരി ചേട്ടാ. കഴിക്കാന്‍സമയമാകുമ്പോള്‍പറയണേ.”
“ഓ........... ഞാന്‍വരാം. “
അങ്ങനെ രണ്ടുപേരും രണ്ടു വഴിക്ക് പിരിഞ്ഞു. ചേട്ടന്‍, ചേട്ടന്‍റെ മുറിയിലേക്കും, ഞാന്‍, ഡൈനിംഗ് ടേബിളിലേക്കും. ഞാന്‍അവിടെ വച്ചാണ് നോട്ട് എഴുതിക്കൊണ്ടിരുന്നത്. ഞാന്‍, എട്ടു മണി വരെ എഴുത്ത് തുടര്‍ന്നു. പിന്നെ ബുക്ക്‌മടക്കി വച്ചിട്ട് ചേട്ടനെ ഭക്ഷണം കഴിക്കാന്‍വിളിച്ചു. ചേട്ടന്‍കൊണ്ടുവന്ന പൊതി അഴിച്ചു വച്ച് ഞങ്ങള്‍രണ്ടും അതില്‍നിന്നും തന്നെ എടുത്ത് കഴിച്ചു.
ചേട്ടന്‍, ആദ്യം ഒര
💬 Comments
View all comments