0%

Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Author : പ്രസാദ് Read All Parts 1.8K

കൂടും..... അതിനിടെ എനിക്ക് എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞു..... ഞാന്‍ വീട്ടില്‍ വെറുതെ വീട്ടില്‍ നില്‍ക്കുന്നു..... അതിനിടെ ഗായത്രിയുടെ ചേട്ടന്‍ നാട്ടില്‍ വന്നു..... ഒരു ദിവസം അവള്‍ അവരോടൊപ്പം കൂടാന്‍ എന്നെ വിളിച്ചു... പക്ഷേ, ഞാന്‍ അത് ഒഴിവാക്കി..... എന്‍റെ ചേട്ടന് കൊടുത്തതുപോലെ, അവളുടെ ചേട്ടന് കൊടുക്കാന്‍ എനിക്ക് മനസ്സ് വന്നില്ല.....

എന്‍റെ പകല്‍സമയ ബോറടി മാറ്റാന്‍ ഒരു വഴിയും കണ്ടില്ല... അങ്ങനെയിരിക്കെ ഒരു ദിവസം, ചേട്ടന്‍ ഒരു മൂന്നുദിവസ ട്രിപ്പ് പ്ലാന്‍ചെയ്തു.... മൂന്നാറിലേയ്ക്ക്... അച്ഛനും അമ്മയും പോയിട്ട് ഇപ്പോള്‍ രണ്ട് മാസം കഴിഞ്ഞു.... ഒന്നിടവിട്ട ദിവസങ്ങളില്‍, ചേച്ചി സ്കൈപ്പില്‍ വിളിക്കും...... അച്ഛനെയും അമ്മയെയുമൊക്കെ കണ്ടു സംസാരിക്കും.... അന്നൊന്നും ഇപ്പോഴത്തെ പോലെ വാട്ട്സാപ്പ് ഒന്നും വലിയ പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.... പിന്നെ കണ്ടു സംസാരിക്കാന്‍ അന്ന് സ്കൈപ്പ് ആണ് സാധാരണ ഉപയോഗിക്കുന്നത്...

അങ്ങനെ ചേട്ടന് അവധിയുള്ള ശനിയും ഞായറും, ഒപ്പം ഒരു തിങ്കളാഴ്ച അവധിയും കൂടി ഒന്നിച്ചു കിട്ടിയ ദിവസം ഞങ്ങള്‍ യാത്ര ആസൂത്രണം ചെയ്തു...... ഹണിമൂണ്‍ ആഘോഷിക്കാന്‍ പറ്റിയ സമയം... എനിക്ക് സുരക്ഷിത കാലം... അവിടെ താമസസൌകര്യങ്ങളൊക്കെ ഓണ്‍ലൈനായി ബുക്ക് ചെയ്തു..... ഞങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാരെപോലെ യാത്ര തിരിച്ചു..... കാറിലാണ് യാത്ര..... എനിക്ക് ഒരു താലി ചേട്ടന്‍ വാങ്ങി എന്‍റെ മാലയില്‍ കൊരുത്തിട്ടു.... സീമന്തരേഖയില്‍, കുങ്കുമവും തൊട്ടാണ് പോയത്.... ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് യാത്ര തിരിച്ചു.... ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ മൂന്നാറിലെത്തി....

പുറത്തുനിന്നും പ്രഭാതഭക്ഷണം കഴിച്ചിട്ട് ഞങ്ങള്‍ ലോഡ്ജില്‍ എത്തി റൂം എടുത്തു..... ബാഗൊക്കെ അവിടെ വച്ചിട്ട്, വേഷം മാറി..... ഞാന്‍ ഇട്ടുകൊണ്ട്‌ പോയ ചുരിദാര്‍ ഊറി മാറ്റിയിട്ട്,

💬 Comments

View all comments