0%

Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Author : പ്രസാദ് Read All Parts 1.8K

തോന്നല്‍...”

“നമ്മള്‍ സഹോദരങ്ങളായിപ്പോയി..... അല്ലെങ്കില്‍ നിന്നെ ഞാനങ്ങു കെട്ടിയേനെ.....”

“അത് സാരമില്ല ചേട്ടാ..... നമുക്ക് എവിടെയെങ്കിലും പോയി കല്ല്യാണം കഴിച്ചു ജീവിക്കാം.....”

“അത് വേണോ മോളേ? നമ്മുടെ അച്ഛനെയും അമ്മയെയും ഒക്കെ ഒത്തിരി വേദനിപ്പിക്കില്ലേ അത്?”

“വേറെ എന്ത് ചെയ്യും ചേട്ടാ? എനിക്ക് ഒരു നിമിഷം പോലും ചേട്ടനെ പിരിയാന്‍ പറ്റുന്നില്ല.....”

“നമുക്ക് നോക്കാം മോളേ..... പിരിയാത്ത വിധം നമുക്ക് എന്തെങ്കിലും വഴി നോക്കാം....”

“എന്ത് വഴി?”

“നിന്നെ വല്ല ഗള്‍ഫ് കാരനും കെട്ടിച്ചു കൊടുക്കാം.... അപ്പോള്‍ പിന്നെ നിനക്ക് എന്നും നമ്മുടെ വീട്ടില്‍ തന്നെ നില്‍ക്കാമല്ലോ....”

“എനിക്ക് അറിഞ്ഞുകൂടാ ചേട്ടാ എന്ത് ചെയ്യണമെന്നു......”

“അതൊക്കെ നമുക്ക് അപ്പോള്‍ നോക്കാം.... ഇപ്പോള്‍ നമുക്ക് പുറത്തൊക്കെ ഒന്ന് പോയി ചുറ്റിയടിച്ചു വരാം....”

അങ്ങനെ ഞങ്ങള്‍ മുറി പൂട്ടി ഇറങ്ങി.... അവിടെ റിസപ്ഷനില്‍ ചോദിച്ചു അടുത്ത സ്ഥലങ്ങളൊക്കെ മനസ്സിലാക്കി.... ഏറ്റവും അടുത്തുള്ളത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് ആണ്.... പിന്നെ മാട്ടുപ്പെട്ടി ഡാം, രാജമല ഒക്കെ..... ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്ക് 2 കി.മീ. ദൂരമേ ഉള്ളൂ.... മാട്ടുപ്പെട്ടി ഡാം പത്ത് കി.മീറ്റര്‍, രാജമല 14കി.മീറ്റര്‍... അങ്ങനെ ഞങ്ങള്‍ ആദ്യം ഗാര്‍ഡനില്‍ പോകാന്‍ തീരുമാനിച്ചു.... കാറുമെടുത്ത് പോയി..... പ്രവേശന ടിക്കറ്റ് എടുത്തു അകത്ത് കയറി...... ഇതുവരെ കണ്ടിട്ടില്ലാത്ത എത്രയോ തരം ചെടികള്‍, പൂക്കള്‍.... ആകെ ഒരു മായാപ്രപഞ്ചം..... ചെടികളുടെ തൈ വില്പനയ്ക്കും ഉണ്ട്... പക്ഷേ, നമ്മുടെ കാലാവസ്ഥയില്‍ പിടിക്കുമോ എന്ന് സംശയം ഉള്ളതിനാല്‍ ഒന്നും വാങ്ങിയില്ല.....

നാലരയ്ക്ക് എത്തിയ ഞങ്ങള്‍, സന്ധ്യ മയങ്ങിയിട്ടാണ് അവിടെ നിന്നും മടങ്ങിയത്...... പിന്നെ വന്നു ഭക്ഷണവും കഴിച്ചു മുറിയില്‍ കയറി.....

💬 Comments

View all comments