0%

Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]

Author : പ്രസാദ് Read All Parts 1.8K

ഞാന്‍, ചേട്ടനെ എന്‍റെ പുറത്തേയ്ക്ക് അമര്‍ത്തി പിടിച്ചെങ്കിലും, ചേട്ടന്‍ ബലമായി തന്നെ എന്‍റെ മുകളില്‍നിന്നും എഴുന്നേറ്റിട്ട് മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം എടുത്ത് എനിക്ക് കുടിയ്ക്കാന്‍ തന്നു.... ഞാനൊരു നാലഞ്ചു കവിള്‍ വെള്ളം കുടിച്ചു.... എന്‍റെ പ്രവേശം ഒന്ന് അടങ്ങി.... വീണ്ടും കുറച്ചു വെള്ളം കൂടി ഞാന്‍ കുടിച്ചു.... പിന്നെ ജഗ്ഗ് വാങ്ങി ചേട്ടനും വെള്ളം കുടിച്ചു.... ജഗ്ഗ് തിരികെ വച്ചിട്ട്, ചേട്ടന്‍ എന്‍റെ അടുത്തേയ്ക്ക് കയറി കിടന്നു.... ചേട്ടന്‍, എന്‍റെ അടുത്തേയ്ക്ക് ചരിഞ്ഞു കിടന്നതും, ഞാനും ചേട്ടന്റെ ഒരു കൈ വശത്തേയ്ക്ക് നിവര്‍ത്തി വച്ചുകൊണ്ട് അതിന്‍റെ തോള്‍ഭാഗത്ത് തലവച്ചു കിടന്നു.... ചേട്ടന്‍, എന്നെ ചേട്ടന്‍റെ ശരീരത്തിലേയ്ക്ക് ചേര്‍ത്ത് പിടിച്ചുകൊണ്ടു കിടന്നു....

“മോള് നന്നായി ക്ഷീണിച്ചു.. അല്ലേ?”

“ആന്ന് ചേട്ടാ.... നമ്മള്‍ ഇത് തുടങ്ങിയിട്ട് മൂന്നു മാസത്തോളം ആയെങ്കിലും, ഇന്നത്തെ പോലെ ഞാന്‍ ഇതുവരെ ക്ഷീണിച്ചിട്ടില്ല... ഇന്നത്തെ കളി ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല.... അത്ര സുഖമാണ് ചേട്ടന്‍ എനിക്ക് തന്നത്.....”

“നിന്‍റെ വെപ്രാളം കണ്ടിട്ട് ഞാന്‍ പാതിവഴിയില്‍ നിറുത്തേണ്ടി വരുമെന്നാണ് കരുതിയത്‌....”

“അങ്ങനെ വഴിക്ക് ഇട്ടിട്ടു ഇറങ്ങിയെങ്കില്‍ ചിലപ്പോള്‍ ചേട്ടനെ ഞാന്‍ കൊന്നേനേ.”

“അല്ലേടീ, നീ ക്ഷീണിച്ചു കിടന്നു വെപ്രാളം കാണിച്ചപ്പോഴത്തെ കാര്യമാണ് പറഞ്ഞത്.....”

“എന്‍റെ ചുണ്ടും നാക്കും എല്ലാം ഉണങ്ങി വരണ്ടുപോയി.. വെള്ളം കിട്ടിയില്ലേല്‍ മരിക്കുമെന്ന് തോന്നി.....”

“എനിക്ക് മനസ്സിലായി.... നീ നാക്ക് നീട്ടി ചുണ്ട് നനയ്ക്കുന്നതൊക്കെ കണ്ടു.... പക്ഷേ, എനിക്ക് ആ സമയത്ത് നിറുത്താന്‍ പറ്റിയില്ല... അത്ര ചൂടായിപ്പോയി ഞാന്‍....”

“കുഴപ്പമില്ല ചേട്ടാ..... അപ്പോള്‍, ആ ഒരു മിനിറ്റ് എനിക്ക് വലിയ വെപ്രാളമായിരുന്നു... അത് മാറി...”

💬 Comments

View all comments