Chapter Title : പ്രതികാരദാഹം 1 [AKH]
വരാനു പറഞ്ഞ് അടുത്തുണ്ടായിരുന്ന കടയിലെക്ക് പോയി പുള്ളിക്ക് മുറുക്കുന്ന സ്വഭാവം ഉണ്ട് അതിന്റെ സാധനങ്ങൾ വാങ്ങാൻ പോയതാ. ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി അവൻ എന്നെ തന്നെ നോക്കി നിൽക്കുക ആണു ,ഞാൻ അവനെ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്നു അവൻ നോട്ടം പിൻവലിച്ചു,
ഞാൻ: എന്താ ശ്രീ, അവൻ നിന്നു പരുങ്ങുന്നത് കണ്ട് ഞാൻ ചോദിച്ചു
ശ്രീ :ഒന്നുല്ലാ വേദ, വേദയെ ഈ ഡ്രസിൽ കണ്ടപോ,
ഞാൻ: കണ്ടപ്പോ?
ശ്രീ: വേദ തെറ്റു ദ്ധരിക്കും ഞാൻ അത് പറഞ്ഞാൽ , ഞാൻ: നീ പറഞ്ഞൊ എനിക്ക് കുഴപ്പം ഇല്ല, ശ്രീ: ഞാൻ പറയട്ടെ,അലെങ്കിൽ വേണ്ട ഞാൻ പറയുനില്ല, ഞാൻ: നീ പറ. ശ്രീ: ഈ ഡ്രസിൽ വേദയെ കാണാൻ നല്ല ഭംഗിയുണ്ട്. അവൻ അത് എന്തോ പേടിച്ച മട്ടിൽ പറഞ്ഞു അവസാനിപ്പിച്ചു, എന്തൊ അത് കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നത് , ഞാൻ: അപ്പോ എന്നെ മുൻപ് കാണാൻ ഭംഗി ഉണ്ടായിരുന്നില്ലെ ഞാൻ ചിരിച്ചു കോണ്ട് ചോദിച്ചു. ശ്രീ :ഞാൻ അങ്ങനെയല്ലാ ഉദേശിച്ചത് , ഞാൻ: പിന്നെ ശ്രീ: വേദ മുൻപും സുന്ദരി ആയിരുന്നു ,ഇപ്പോ ഈ സാരിയിൽ കണ്ടപ്പോ ശരിക്കും സൂപ്പർ ആയിട്ടുണ്ട് , ഞാൻ: എന്നെ ഇതിനു മുൻപ് സാരി എടുത്ത് കണ്ടിട്ടില്ലെ, ശ്രീ :ഇല്ലാ ഞാൻ ആദ്യമായിട്ടാ കാണുന്നെ,
അവൻ സംസാരിച്ചു കൊണ്ടുരിക്കുബോൾ മൂന്നാലു തമിഴ് പെൺ കുട്ടികൾ അബലത്തിൽ നിന്നു ഇറങ്ങി നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു, അവന്റെ കണ്ണുകൾ അവരിൽ ആയി ,ഞാനും അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കി പട്ടു പാവാടയും ബ്ലൗസും ഇട്ട് നല്ല സുന്ദരികുട്ടികൾ നടന്നു പോകുന്നു. എന്ത് ഭംഗി അവരെ കാണാൻ പെണ്ണായ താൻ തന്നെ അവരെ നോക്കി നിന്നു പോയി ആണായ അവന്റെ കാര്യം പറയണോ, അവർ നടന്നു പോയി കഴിഞ്ഞപ്പോൾ ഞാൻ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.
ഞാൻ:നമ്മളെ ഒക്കെ ഇടക്ക് ശ്രദ്ധിക്കണെ അപ്പോ കാണാം സാരി ഉടുക്കുന്നുണ്ടൊനോക്കെ. അല്ലാതെ ഈ വഴിയിൽ കാണുന്നവരെം അബലത്തിൽ കണുന്നവരെ ഒക്കെ നോക്കി നടന്നാൽ കാണാൻ പറ്റില്ല.
💬 Comments
View all comments