Chapter Title : പ്രതികാരദാഹം 1 [AKH]
ശ്രീകാന്ത് ആണു എന്റെ മാറ്റങ്ങൾ ഒക്കെ കാരണം. ഇരുപത്തിയെട്ട് വയസുള്ള ചെറുപ്പകാരൻ കാണാൻ പരസ്യത്തിലെ മോഡൽസിന്റെ ലുക്കും ,ഏതു പെണും അവന്റെ ചിരിയിൽ വീണു പോകും. അവനെ കണ്ടതു മുതൽ എന്റെ ഉള്ളിൽ എന്തൊ ചെറിയ ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു.എന്നാലും ഞാൻ അത് പുറത്തു കാണിച്ചില്ല. ഓഫിസ് കാര്യങ്ങളിൽ ഞാൻ വളരെ സ്ട്രിക്ട് ആണ് കഴിഞ്ഞ അഞ്ചു വർഷ കാലം എന്നെ അങ്ങനെ ആക്കി എന്നു പറയുന്നത് ആവും ശരി.ശ്രീകാന്ത് ഓഫിസ് വർക്ക് ഒക്കെ വളരെ നീറ്റ് ആയിട്ട് കൈകാര്യം ചേയ്യും ,ഈ ആറു മാസം കാലം കൊണ്ട് അവൻ എന്റെ മനസിൽ നല്ലോരു സ്ഥാനത്ത് എത്തിയിട്ടുണ്ടാർന്നു.അധികം ആരേയും അകമഴിഞ്ഞ് സ്നേഹിക്കാത്ത ഞാൻ അവനെ ഇഷ്ട പെട്ടു തുടങ്ങിയിരുന്നു, അങ്ങനെ യാണു ഇന്നലെ ഞാൻ ഓഫിസ് ക്യാമറയിൽ ഒരു കാര്യം ശ്രദ്ധിക്കപെടുന്നത് , റേഡിമെയ്ഡ്സ് സെക്ഷനിൽ സ്റ്റോക്ക് എടുത്ത് വെക്കുന്നിടത്ത്, ഞാൻ മനേജർ വിജയിയുടെ നിർദേശപ്രകാരം ഒരു രഹസ്യ ക്യാമറ ഫിറ്റ് ചെയ്തിരുന്നു ,അവിടെ സ്റ്റോക്കിൽ ചില തിരുമറിക്കൾ നടക്കുന്നുണ്ടെന്നു വിജയ് ഉം ശ്രീയും പറഞ്ഞു. ഞങ്ങൾക്ക് മാത്രമെ ആ ക്യാമറ ഉള്ള കാര്യം അറിയോളു ബാക്കി സ്റ്റാഫുകൾക് ഒന്നും അറിയിലാർന്നു.തിരുമറി നടത്തിയിരുന്നവരെ അതു വെച്ചു രണ്ടു ദിവസത്തിനകം കണ്ടു പിടിച്ചു.അതു രണ്ടു ബംഗാളി പയ്യൻമാർ ആയിരുന്നു അവരെ അന്നു തന്നെ പിരിച്ചു വിട്ടിരുന്നു ,എന്നാലും ഞാൻ ആ ക്യാമറ മാറ്റിയില്ല ,ഇന്നലെ ഉച്ചക്ക് എല്ലാവരും ലഞ്ച് കഴിക്കാൻ പോയ സമയത്ത് എനിക്ക് വിശപ്പ് തോന്നാത്ത കാരണം ഞാൻ പോയില്ല, ആ സമയത്ത് ആണു ഞാൻ ക്യാമറയിൽ
💬 Comments
View all comments