← Back to പ്രതികാരദാഹം 1 [AKH]

Comments

പ്രതികാരദാഹം 1 [AKH] · approved reader discussion

ganga syam • 08-11-2017 11:34

super

Akh • 02-12-2017 00:08

Thanks ganga

syam • 08-11-2017 11:33

super

Akh • 02-12-2017 00:08

Thanks syam

റോഷൻ ചാക്കോ • 03-10-2017 01:33

പൊളിച്ചു മച്ചു..സൂപ്പർ

Akh • 04-10-2017 01:40

താങ്ക്സ് ബ്രോ

യമുന • 24-08-2017 14:53

Theme Kollam akhbro...

Akh • 24-08-2017 15:18

Thanks yamuna.kure ayalo kandit

യമുന • 24-08-2017 15:59

Final year aayathinte kurach thirakkukal. Seminar project okke aayi vatt pidich erippaa..

Akh • 24-08-2017 16:04

???free tym kittumbol vaa

യമുന • 24-08-2017 16:11

??

അപരൻ • 20-08-2017 20:07

കുഴപ്പമില്ല bro.
അക്ഷരത്തെറ്റു  ശ്രദ്ധിക്കണേ..

പിന്നെ സംഭാഷണങ്ങൾ,സംഭാഷണങ്ങൾ പോലെ തന്നെ തോന്നിപ്പിക്കാൻ കുറച്ചു കൂടി ശ്രദ്ധിച്ചാൽ നല്ല ഫീൽ  കിട്ടും.

you can do that..
keep writing..

Akh • 20-08-2017 22:43

Thanks bro.bro paranjathu pole shramikam.

k&k Automobiles • 20-08-2017 07:49

Super,next part please....

Akh • 20-08-2017 08:07

Thanks bro

ലൂസിഫർ • 20-08-2017 04:28

ഹായ് അഖിൽ,

കഥയുടെ തുടക്കം കൊള്ളാം. വായനക്കാരുടെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന രചനാശൈലിയും കൊള്ളാം.

ആ വായനാസുഖം ഇല്ലാതെയാക്കാൻ ചെറിയ അക്ഷരപ്പിഴവുകൾക്കുപോലും കഴിയും!

അഖിൽ ഒരു കാര്യം ചെയ്യണം.

കഥ എഴുതിയതിനു ശേഷം ഒരു മൂന്ന് ദിവസമെങ്കിലും പോസ്റ്റ് ചെയ്യാതെ വയ്ക്കുക, ഇതിനിടയിൽ ചുരുങ്ങിയത് പത്ത് പ്രാവശ്യമെങ്കിലും കഥ വായിക്കുക. ശ്രദ്ധയിൽപെടുന്ന അക്ഷരപ്പിഴവുകളെല്ലാം തീർക്കുക. ബാക്കിയുള്ളത് അങ്ങിനെതന്നെ കിടന്നോട്ടെ, നമ്മളെല്ലാം മലയാളം അധ്യാപകരും പ്രൊഫഷണൽ എഴുത്തുകാരുമൊന്നുമല്ലല്ലോ...

(ഞാൻ ചെയ്യുന്ന രീതിയാണ് ഞാൻ അഖിലിനോട് പറഞ്ഞത്)

Akh • 20-08-2017 06:42

താങ്ക്സ് ലൂസിഫർ അണ്ണ, താങ്കളെ പോലെയുള്ള
ബ്രില്ലന്റ് ഏഴുത്തുക്കാർ എന്റെ കഥ വായിച്ചു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ,ഇതിൽ കൂടുതൽ എന്ത് അംഗികാരം ആണ് എനിക്ക് കിട്ടാനുള്ളത്. അണ്ണനും മാസ്റ്ററും പറഞ്ഞ പോലെ ഇനി പരാമവധി ശ്രദ്ധിച്ചട്ടെ ഞാൻ ഇനിയുള്ള ഭാഗങ്ങൾ പോസ്റ്റുകയോള്ളു. പരമാവധി അക്ഷര തെറ്റ് കുറക്കാൻ ശ്രമിക്കാം.

എന്ന് സ്വന്തം
   അഖിൽ

Akh • 19-08-2017 21:28

Thanks doctor

ഇരുട്ട് • 19-08-2017 21:02

പ്രേമത്തിലെ മായയെ ബല്യ ഇഷ്റ്റാണെന്ന് തോന്നുന്നു..  ഹ ഹ. ഹ

ആദ്യ പേജുകൾ പോരായിരുന്നു..
അവസാനത്തോടടുത്തപ്പോൾതൊട്ട്..
ഇന്റെരെസ്റ്റിംഗായി..

നാൻ സാധാരണ ഇങ്ങനെയുള്ള തുടക്കങ്ങൾ കണ്ടാൽ ബായിക്കാറില്ലാ..
പിന്നെ നുമ്മടെ അഖിലയായതു കൊണ്ട്..

ഉം..
ചുമ്മാ..

Akh • 19-08-2017 21:19

Athe premathile randu pereyum vallare ishtamanu irut anna.pine kadha vayichathil santhosham und

Akh • 19-08-2017 19:24

Master njan aa mistake thiruthi doctor k mail ayachitund .Doctor athu seri aaki tharum enu prathishikunu

Kambi Master • 19-08-2017 21:15

നല്ലത് അഖില്‍, ചിലര്‍ക്ക് തെറ്റ് ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല. പക്ഷെ താങ്കള്‍ അത് പോസിറ്റീവ് ആയി കണ്ടു തെറ്റ് തിരുത്തുന്നതില്‍ സന്തോഷം. ഡോക്ടര്‍ ആ പ്രശ്നം പരിഹരിച്ചതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട ഈ കമന്റുകള്‍ മൊത്തം ഡിലീറ്റ് ചെയ്‌താല്‍ നല്ലതായിരിക്കും. ഇനി ഈ കമന്റുകള്‍ക്ക് പ്രസക്തി ഇല്ല.

Akh • 19-08-2017 21:20

Ok master

Akh • 19-08-2017 18:12

Pine avidenu muthal kadha vedha parayunath aayit mati ini fullum angane aanu.

Akh • 19-08-2017 18:10

Master paranjath seri aanu first pagil vere oral kadha parayunathum .pine athu vedha enullath njan aaki ezhuthi .enik oru thudakam kittan vendi cheythathanu .pine njan ena meening varathe ezhuthanam enudayirunu pakshe athu nadanilla .athukond njan mati pidichu .
Mastere njan orikalum kutam parayilla .ene nalla rethiyil ezhuthan alle angane paranjath.enodulla ishtam kond .ithu moolam masterodulla ishtam enik vardhichit ollu.

Enu swandham masterude kata fan

       Akhil

devutty • 19-08-2017 15:39

അഖിൽ.. താങ്കളുടെ കഥയുടെ പേരുകൾ ഒരു പാരയാവുമോ എന്ന് ഞാൻ സംശയിക്കുന്നു.. മറ്റൊന്നും കൊണ്ടല്ല.. കഥ അങ്ങനെ ആയിരിക്കും ഇങ്ങനെ ആയിരിക്കും എന്നൊക്കെ വായിക്കുന്നവർക്ക് എളുപ്പത്തിൽ തോന്നാവുന്ന പേരുകൾ.. അത് ഒരു challenge ആയിട്ട് എടുത്ത് പിടി കൊടുക്കാതെ വ്യത്യസ്തനായിട്ടു മുന്നോട്ട് പോവുക.. വാക്കുകൾ ആവശ്യമില്ലാതെ പിരിച്ചെഴുതുന്നത് കുറക്കുക.. അപ്പൊ കുറെ ഒക്കെ അക്ഷരത്തെറ്റ് ശരിയാവും.. പരിചയ സമ്പന്നരായ എഴുത്തുകാരുടെ cmnts കണ്ടു.. അവരുടെ നല്ല ഉപദേശങ്ങൾ കേട്ട് തെറ്റുകൾ തിരുത്തണോട്ടോ.. കഥ മുഴുവനായും വായിക്കാത്തതുകൊണ്ടു എന്റെ അഭിപ്രായത്തിൽ എനിക്ക് തന്നെ ഒരു confidence ഇല്ല.. അതോണ്ട് അഖിലും വലിയ imprtnce കൊടുക്കണ്ടാട്ടോ ഇതിന്.. വായനക്കാരുടെ പ്രതീക്ഷകൾക്കപ്പുറം എഴുതാൻ ആശംസകൾ..

Akh • 19-08-2017 16:04

താങ്ക്സ് ദേവൂട്ടി ,ഈ കഥയുടെ പേരു എനിക്ക് അധികം ഇഷ്ടം ആയിട്ടില്ല ,വേറെ കിട്ടാതത്തു കൊണ്ടാണ് ഇതു ഇട്ടത്, ദേവൂട്ടി പറഞ്ഞ പോലെ പിടികൊടുക്കാതെ മുൻപോട്ട് പോകാൻ ശ്രമിക്കാം .അടുത്ത പാർട്ട് അടുത്ത ആഴ്ച്ച ഈ സമയത്ത് ഉണ്ടാകും, അതും ഒന്നു വായിക്കാൻ ശ്രമിക്കുക,
പിന്നെ വായിക്കാൻ പറ്റിയിലെങ്കിലും ഒരു കമ്മന്റ് എങ്കിലും ഇട്ടാ മതി
എന്റെ കഥ കണ്ടുന്നു മനസിലാകാൻ. എനിക്ക് ഒരു ആശ്വാസത്തിന്

എന്ന് ദേവൂട്ടിയുടെ ബെസ്റ്റ് ഫ്രണ്ട്
                അഖിൽ

devutty • 19-08-2017 17:52

??

Akh • 19-08-2017 17:56

??

vijayakumar • 19-08-2017 12:02

thudakkam super...adipoli..pls continue..

Akh • 19-08-2017 12:37

Thanks bro

പങ്കാളി • 19-08-2017 11:05

അഖിലേ...,  നിന്റെ കഥയുടെ നെയിം കണ്ടപ്പോൾ ആണ് ഓർത്തത്‌...

സാദിയ അനുജന്റെ ഭാര്യ എന്ന കഥയിൽ ഒരു പ്രതികാരം എന്ന ലെവലിൽ കൊണ്ട് വന്നു... 
ഇനി എന്താ ചെയ്യുക?.
എനിക്കാണേൽ ആരോടും പ്രതികാരം ചെയ്യാൻ അറിയില്ല... ഞാൻ പാവമാ.. ??...

അന്നേ രണ്ടാമത്തെ പാർട്ടിൽ നിർത്തിയാൽ മതിയായിരുന്നു...  ഈ പ്രതികാരം ഒരു വല്ലാത്ത സാധനം ആണ് ???

Akh • 19-08-2017 11:26

Adipolli athum vegam porate.prathikaram enkil prathikaram  ???????

alby • 19-08-2017 10:27

akhile Mone first partum story name um ang cherunnillallo.

Akh • 19-08-2017 11:28

Kurachu kazhiyumbol manasilakum alby.kadha vayichathil vallare santhosham.pine ee peru enik adhikam ishtam ayilla .vere peronum kittathath kond ittatha

Macho • 19-08-2017 22:10

Akhil nte kadhayil intro yum heading oru bandavum kaanilledo kadha avasanikkumbol manassilakum.ithilum nalla heading ini e kadhakku kittillennu

Akh • 19-08-2017 23:23

???????

Akh • 19-08-2017 07:13

കഥയിൽ കുറച്ചു വയലൻസ് വന്നാൻ വായനക്കാർ സ്വീകരിക്കുമോ?, നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം കഥയുടെ അടുത്ത ഭാഗം എഴുതാൻ. സ്വികരിക്കിലെങ്കിൽ എനിക്ക്  കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്താൻ ആണു, പ്ലീസ് റീപ്ലെ ,എല്ലവരും അവരവരുടെ അഭിപ്രായം പറയണം എന്നു അഭ്യർത്ഥിക്കുന്നു.

പങ്കാളി • 19-08-2017 08:20

കഥയിൽ എന്ത് വരണം എന്ന് എഴുത്ത്കാരൻ ആണ് തീരുമാനിക്കേണ്ടത്...  അത് സ്വീകരിക്കുമോ തള്ളുമോ എന്നൊക്കെ വായനക്കാരുടെ മാനസിക നില അനുസരിച്ച് ഇരിക്കും...   

എഴുതുക...  അപ്പോൾ ആരും സ്വീകരിച്ചില്ലെങ്കിൽ അടുത്ത കഥയിൽ വേണ്ട...  അതല്ലേ നല്ലത്...

Akh • 19-08-2017 08:31

Pakshe over aakumo enu pedi .pankuu

പങ്കാളി • 19-08-2017 08:37

നീ എഴുതിയെ അഖിലേ...  ബാക്കിയൊക്കെ വരുന്നിടത്ത് വെച്ചു...  over ആയാൽ നമ്മുടെ വായനക്കാർ അത് തുറന്ന് പറയും... അത് നേരിടാൻ പറ്റുമെങ്കിൽ എഴുതിക്കോ... 

ഇവിടുള്ള വായനക്കാർ ഗുഡ് support ആണ്...  കൊല്ലമെങ്കിലേ അവർ നല്ലത് എന്ന് പറയുള്ളൂ... So ധൈര്യമായി എഴുതു...

thamashakaran • 19-08-2017 09:11

Athanae

Akh • 19-08-2017 09:17

Ok pankuuu ???

Kambi Master • 19-08-2017 10:01

പങ്കാളി മറുപടി തന്നു കഴിഞ്ഞു. എന്നാലും ഈ ചോദ്യം ചോദിക്കാന്‍ ഇടയുള്ള എല്ലാ എഴുത്തുകാര്‍ക്കും വേണ്ടി ഒരു മറുപടി നല്‍കുകയാണ്.

നമ്മള്‍ ഒരു ആഹാരം പാചകം ചെയ്യുമ്പോള്‍ അത് നമുക്ക് കഴിക്കാനും നമുക്ക് ആസ്വദിക്കാനും ആണ് എന്ന് കരുതി വേണം എഴുതാന്‍. മറ്റുള്ളവര്‍ക്ക് വേണ്ടി ഒന്നും ഉണ്ടാക്കരുത്. അവരിഷ്ടപ്പെടുമോ എന്ന് ചിന്തിക്കുക പോലും അരുത്. നമുക്ക് ഇഷ്ടമായോ, അതാണ്‌ പ്രധാനം. അങ്ങനെ വന്നാല്‍ മറ്റുള്ളവരും സ്വാഭാവികമായി അതിഷ്ടപ്പെടും. താങ്കളുടെ കഥയില്‍ എന്തുവേണം എന്ന് താങ്കള്‍ക്ക് തോന്നുന്നോ, അത് എഴുതുക. എന്നോട് ഇവിടെ ഒരുപാടു വായനക്കാര്‍ അതുവേണം ഇതുവേണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. നാളിതുവരെ ഞാനത് കേട്ടിട്ടില്ല. പണ്ടൊക്കെ എനിക്ക് ഇത്തരം നിര്‍ദേശം നല്‍കുന്ന ആളുകളെ എന്റെ സുഹൃത്ത് സുനില്‍ തെറി വിളിക്കുമായിരുന്നു.

എഴുത്തുകാരന്‍ സ്വയം ആസ്വദിച്ചു കഥ എഴുതിയാലേ അത് മറ്റുള്ളവര്‍ക്കും ആസ്വദിക്കാന്‍ പറ്റൂ. മറ്റുള്ളവരുടെ ആശയം എടുത്ത് ഒരിക്കലും കഥ എഴുതുകയോ അതില്‍ മസാല ചേര്‍ക്കുകയോ ചെയ്യരുത്.

Akh • 19-08-2017 11:32

Thanks master .enik oru pedi thoniyapol chodhichadha master .ezhuthi kazhinjit pine arkum ishtamayillenkil athu ene vallare adhikam vedhanipikum athukonda.ini ithu avarthikilla master .??????????

Akh • 19-08-2017 06:04

ഡോക്ടർ തന്നെ എന്റെ കഥയുടെ പേര് എഡിറ്റ് ചെയ്ത് “പ്രതികാരദാഹം ” എന്ന് കറക്ട് ആക്കാൻ പറ്റുമോ ,അതിലെ ഞാൻ അയച്ച ഹെഡിങ്ങ് തെറ്റാണു,

Akh • 19-08-2017 05:59

താങ്കസ്  മാസ്റ്റർ ,എന്നിക്ക് ഈ മലയാളം വാക്കുകൾ ദീർഘം വള്ളി ഒക്കെ ഇടുന്നത് അത്ര പിടുത്തം പോരാ, കാരണം എന്നെ പഠിക്കാൻ വിട്ട സമയത്ത് അതോന്നും ശ്രദ്ധിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല ,എഴുതാനുള്ള മോഹം തോന്നിപ്പോൾ എഴുതിയതാ ,എന്റെ കഥയിലെ തെറ്റൊക്കെ ഇതുപോലെ ചൂണ്ടി കാണിച്ചു തന്നു എന്നെ തിരുത്താൻ സാഹായിക്കണം ,മാസ്റ്ററിനെ നിരാശ പെടുത്തിയത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ,ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട് ,കുറെ വാക്കുകൾ ഒന്നും എനിക്ക് ഇപ്പോഴും എഴുതാൻ അറിയില്ല ,ഇത് അങ്ങനെ ആർക്കും പ്രൂഫ് കാണിച്ച് ശരിയാക്കാൻ പറ്റില്ലല്ലോ ,ഞാൻ ഇനിയും നല്ലോണം അക്ഷര തെറ്റ് വരാതെ എഴുതാൻ  ശ്രമിക്കാം.

ഷജ്നാദേവി • 19-08-2017 02:22

കഴിവുള്ള എഴുത്തുകാർ അക്ഷരത്തെറ്റ് വരുത്തുന്നത് ദുഃഖകരമാണ്. വായിച്ചുകൊണ്ടിരിക്കുമ്പോൾ സുഖം പോവും.

അഖിൽ ഉദ്ദേശിച്ചത് പ്രതികാരം തന്നെയാണ്.
മലയാളത്തിൽ‌ അങ്ങിനെയൊരു വാക്കില്ല. ഇനിയത് നിഘണ്ടുവിൽ കൂട്ടിച്ചേർക്കുകയാണെങ്കിൽ പ്രതീകാരം എന്നതിന് പരുക്കൻആക്ഷേപം എന്നായിരിക്കും അർത്ഥം വരിക. ചുമ്മാ പറഞ്ഞുവെന്നേയുള്ളൂ.

Macho • 19-08-2017 02:12

Nirthan parayan thakka karanam onnumilla.kanner pookkal vayichathu kondu kadhakrithu vayanakkare veruppikkillennu 100% urappu.nalloru thudarcha pratheekshichu kondu oru pavam pravasi vayanakkaran :)

Akh • 19-08-2017 06:06

Thanks bro

benzY • 19-08-2017 02:09

Adipoli

Akh • 19-08-2017 06:06

Thanks benzy

കട്ടകലിപ്പൻ • 19-08-2017 01:02

"അബദ്ധത്തിൽ ഉണ്ടായതാണ് ഞാൻ" അതെനിക്ക് ഇഷ്ടപ്പെട്ടു.! ??
എന്റെ അഖിലെ, നീ ഇരുന്നു സമയമെടുത്ത് കഥ എഴുതടെ, അതാണ് അതിന്റെ ഒരു സുഖം, എനിക്കു നിന്റെ ഭാവന ഇഷ്ടമാണ്, പക്ഷെ അത് പെട്ടെന്നുള്ള ഒരു നേരമ്പോക്ക് ആക്കരുത്.! ചവിട്ടും ഞാൻ സഹോ.! ????

കട്ടകലിപ്പൻ • 19-08-2017 01:03

കഥ കൊള്ളാം, രണ്ടാം ഭാഗത്തിൽ വ്യെത്യസ്തത കൊണ്ടുവരും എന്ന് പറഞ്ഞട്ടുള്ളതോണ്ടു കട്ട വെയ്റ്റിംഗ്

Akh • 19-08-2017 06:07

Nadakumo aavo atho cheeti pokumo.

Akh • 19-08-2017 06:12

Kalipa njan ninod oru rahasyam parayam .ithil pranayam adhikam illa njan vere karyathinu aanu importants koduthirikunath.adutha bagan kazhinjale athu manasil aaku .oru urap njan parayunu kadhayude perum ayi kadhak kurachu samyam undakum.pine enik vere peru onum kittiyilla njan kure allochichu ee bagam ezhuthi kazhinjit 3 dhivasathollam ayi.nalloru peru kittatha karanam postathirunatha.ee peru enik athra ishtam ayitillla.

Akh • 19-08-2017 06:06

Da kalipa thanks undeto. ???

alby • 19-08-2017 10:28

kalippaaa Mone nee wait cheyyippikkan thudangiyitt kure aayi.2nd part post cheyyu

thamashakaran • 19-08-2017 00:31

Superb bro.pnae oru request orikalum pranayam nashttam akaruthae.

Akh • 19-08-2017 06:15

Thanks bro .bro ye kandillalo enu vijarichu irikuka ayirunu.

Shahana • 18-08-2017 23:39

Thudakkam Kollam.
Ithupolatthe vishayangal orupaadu vannittullathukond , thudarnnulla bhagangalil vayanakkar pretheekshikkatha rangangal ulppeduthiyal nannayirikkum.

Akh • 18-08-2017 23:44

Thanks shahana .kadhayude gathi adutha bagangalil maarum.maaroole? Aavo ?????????

Satheesh • 18-08-2017 23:24

Super

Akh • 18-08-2017 23:25

Thanks bro

തീപ്പൊരി (അനീഷ്) • 18-08-2017 23:22

Super..... Adipoli.... ithu thalarkkum...... ni polikk ahile..... nammal ellarum und koode..... super starting.......

Akh • 18-08-2017 23:24

Thanks theepori .ishtam ayalo samadhanam ayi.penninte bagathu ninu kadha ezhuthan padanu njan shramichu nokiyatha

vipi • 18-08-2017 23:16

polichu koottukaraaa....

Akh • 18-08-2017 23:16

Thanks bro

Appu • 18-08-2017 23:12

Good start... good progress... great flow...

Akh • 18-08-2017 23:14

Thanks bro

kochu • 18-08-2017 23:06

Kollam,  nalla story. Vedhayude love poliyumo? Atho twist undavumo?

Akh • 18-08-2017 23:14

Thanks bro.pranayam polliyumo enoke kathirunu kanam

പങ്കാളി • 18-08-2017 23:38

ഇവന്റെ കഥയല്ലേ...  പ്രണയം  പൊളിയില്ല... ഇവൻ കട്ട ലോലൻ ആണ്... പ്രണയം പൊളിഞ്ഞാൽ ഇവന്റെ ചങ്ക് പിടയും... ???

Akh • 18-08-2017 23:41

Manasilayale pankuuuu.seriya enik athonum thanganulla shakthi illla.

പങ്കാളി • 18-08-2017 23:46

ഇതൊക്കെ മാറും... ??.
ഇതിന്റെ അപ്പുറം ചിന്തിച്ചവനാ ഞാൻ...  കാമഭ്രാന്തൻ വരും ഭാഗങ്ങൾ കാണുമ്പോൾ മനസ്സിലാകും... ?

Akh • 18-08-2017 23:48

Eda pankuu ne akhilinem shathiyem thamil pirichal ente kayil ninum idi kittum to ??

പങ്കാളി • 18-08-2017 23:50

കാത്തിരുന്ന് കാണെടാ...  മാക്സിമം വേഗത്തിൽ അതിന്റെ അടുത്ത പാർട്ട് ഇടണം...

Akh • 18-08-2017 23:58

Ok njan ivide thane und vegam porate ????

Akh • 19-08-2017 00:01

Panku apo gud night.nale kure paripadis ind.

Akh • 18-08-2017 23:02

Doctor cover photo njan ayachathine kallum manoharam ayitund  thanks dr

dr.kambikuttan • 19-08-2017 21:49

Thank you Bro..

Akh • 19-08-2017 22:01

???????