Chapter Title : പ്രതികാരദാഹം 3 [AKH]
ആഘോഷിച്ചു ,ഒരാഴ്ച്ച കൊണ്ട് അവൻ എന്നെ പലതും പഠിപ്പിച്ചു ,പല വീഡിയോകളും പരിക്ഷിച്ചു ,
അവിടത്തെ ബ്രാഞ്ചിലെ വർക്ക് ഒക്കെ തീർന്നപ്പോൾ ഞങ്ങൾ രണ്ടാളും ബാഗ്ലുർ നഗരത്തിനോട് വിട പറഞ്ഞു കൊണ്ട് എന്റെ വീട്ടിലെക്ക് തിരിച്ചു പോന്നു , അങ്ങന്നെ ഞായർ ആഴ്ച്ച വെള്ളുപ്പിന് ഞങ്ങൾ ചെന്നൈ എയർപോർട്ടിൽ എത്തി. എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ച് നേരെ ശ്രീയുടെ വീട്ടിൽ പോയി , ശ്രീയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല അവന്റെ അമ്മ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു. എന്നാൽ എന്റെ വീട്ടിൽ പോയി ഫുഡ് കഴിക്കാം എന്നു പറഞ്ഞു കൊണ്ട് അവന്റെ കാറിൽ എന്റെ വീട്ടിലെക്ക് സഞ്ചരിച്ചു ,
എന്റെ വീട്ടിൽ അപ്പുവേട്ടൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു, ഞങ്ങൾ മൂന്നു പേരും അതോക്കെ കഴിച്ചു കഴിഞ്ഞ് ശ്രീ വീട്ടിൽ നിന്ന് ഇറങ്ങാൻ നിൽക്കുകയാണു.
അപ്പു: അതെ മക്കളെ ഇനി ഒരാഴ്ച്ച ഒള്ളു കല്യാണത്തിനു അധികം കറക്കം ഒന്നും വേണ്ടാ ,
ശ്രീ :ശരി എട്ടാ എന്നു പറഞ്ഞു ശ്രീ ഇറങ്ങി.
അപ്പോഴാണു എന്റെ ഫോൺ ബെൽ അടിക്കുന്നത്
ഞാൻ അത് എടുത്ത് സംസാരിച്ചു അതിലുടെ കേട്ടാ വർത്ത എന്നെ ഞെട്ടിച്ചു ,ഞാൻ ഫോൺ വെച്ചു ,രണ്ടു മിനിറ്റ് വേണ്ടി വന്നു എനിക്ക് നോർമൽ ആകാൻ,
"ശ്രീ "വണ്ടിയിൽ കയറാൻ പോയ ശ്രീയേ ഞാൻ വിളിച്ചു ,
അവൻ എന്റെ അടുത്തെക്ക് വന്നു.
ശ്രീ: എന്തു പറ്റി വേദാ,
ഞാൻ: ശ്രീ എനിക്ക് അത്യവശ്യം ആയി നാട്ടിലേക്ക് പോകണം ,
ശ്രീ: എന്തു പറ്റി നാട്ടിൽ ഞാനും വരാം.
ഞാൻ: ശ്രീ വരണ്ടാ ഞാൻ പോയിട്ട് വരാം. ഞാനും അപ്പു വേട്ടനും കൂടി പോകൊള്ളാം പിന്നെ ശ്രീയുടെ വണ്ടി എനിക്ക് വേണം ,ഞാൻ വരുന്നത് വരെ ഇവിടത്തെ കാര്യങ്ങൾ എല്ലാം ശ്രീ നോക്കി കൊള്ളണം പിന്നെ എന്നെ വിളിക്കുകയും വേണ്ടാ ഞാൻ വിളിച്ചോളാം ,
അപ്പുവേട്ടാ വേഗം റെഡി ആവു എന്ന് പറഞ്ഞ് ഞാൻ റൂമിൽ പോയി ഒരു ജീൻസും ടോപ്പും എടുത്തു ഇട്ടു ,പിന്നെ എന്റെ പിസ്റ്റൾ എടുത്ത്
💬 Comments
View all comments