0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 352

ബെഡ് മൊത്തം രക്തത്താൽ കുതർന്നു,

" ഇതാണു നിനക്ക് ഉള്ള എന്റെ സമ്മാനം " എന്നു പറഞ്ഞ് അവന്റെ മുറിച്ചെടുത്ത ഭാഗം അവന്റെ മേത്തെക്ക് ഇട്ടു.

അവൻ വേദന കൊണ്ട് നിലവിളിക്കുന്നുണ്ടാർന്നു ,

" അപ്പോ സജി മോനെ ഞാൻ പോണുട്ടൊ ,ഇനി നമ്മുക്ക് നരകത്തിൽ വെച്ച് കണ്ടു മുട്ടാം"

ഞാൻ അതും പറഞ്ഞ് അവന്റെ മുഖത്ത് നോക്കി ഒരു ചിരിയും പാസ്സാക്കി മുറിയിൽ നിന്നു പുറത്ത് ഇറങ്ങി.

പുറത്ത് എത്തിയപ്പോൾ അങ്കിളും റജിയും ,ജിത്തുവും ഉണ്ടായിരുന്നു'

"മോളെ "

അങ്കിളിന്റെ ആ വിളിയിൽ കുറെ ചോദ്യങ്ങൾ ഒളിഞ്ഞ് ഇരുപ്പുണ്ടായിരുന്നു.

"കുറച്ചു സമയം കൂടി അവന്റെ ജീവൻ ഈ ഭൂമിയിൽ ഉണ്ടാകും അതു കഴിഞ്ഞാൽ ഭൂമിയിലെ ഒരു നരകസുരൻ ഇല്ലാതെ ആയി എന്ന വാർത്ത കേൾക്കാം"

ഞാൻ അതും പറഞ്ഞ് അങ്കിളിന്റെ മുഖത്ത് നോക്കി ചിരിച്ചു , എല്ലാവരുയെയും മുഖത്ത് സന്തോഷം ,

"മോളെ നീ ജിത്തു വിനെം കൂട്ടി വിട്ടൊളു ഞങ്ങൾ വരാം "

"നമ്മുക്ക് ഒരുമിച്ച് പോകാം അങ്കിൾ "

"ഇല്ല മോളെ ഇവിടെ നീ അറിയാതെ വല്ല തെളിവും ബാക്കി വെച്ചിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കണം അതു കഴിഞ്ഞ് ഞങ്ങൾ അവിടെ എത്താം"

"ശരി അങ്കിൾ "

"ഇതൊക്കെ നശിപ്പിക്കാം " എന്നു പറഞ്ഞു കൊണ്ട് റജി എന്റെ കയ്യിൽ നിന്നും ബാഗും ഗ്ലൗസും വാങ്ങിച്ചു. എന്നിട്ട് ഒരു ബാഗ് വെറെ തന്നു ,

"നിങ്ങൾ വേഗം വിട്ടോള്ളു " അങ്കിൾ ഞങ്ങളോട് പറഞ്ഞു

"എന്നാ വാ ജിത്തു " ഞാൻ അവനെ വിളിച്ചു കൊണ്ട് കാറിൽ കയറി.

ഞങ്ങൾ അവിടെ നിന്നു പുറപ്പെടുമ്പോൾ സമയം പന്ത്രണ്ട് ആയിട്ടുണ്ടായിരുന്നു. ഇനി നാലു മണിക്കുർ വേണം നാട്ടിൽ എത്താൻ

അങ്ങനെ ഒരു നാല് മണിയോട് കൂടി ഞങ്ങൾ MLA മിസ് ഷെറിൻ ന്റെ വിടുന്നു അടുത്തു എത്തി.

MLA ഷെറിൻ ആണു കൈമളിന്റെ ഇപ്പോഴത്തെ സെറ്റപ്പ് ,പുറത്ത് എല്ലാവരും ഷെറിനെ കുറിച്ച് അറിയുന്നത് സ്ത്രീകളുടെ ഉന്നമനത്തിനും ഉയർച്ചക്കും അവരുടെ സംരക്ഷണത്തിനും ഘോര ഘോരം വാദിക്കുന്ന മാഹിളാ സമാജം

💬 Comments

View all comments