0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 948

പുറത്തെക്ക് കാഴ്ച്ചകളും കണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവന്റെ പുറകെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു ,

" ഓഹ് പ്രതികാരദാഹം ഒക്കെ തീർത്ത് ആള് എത്തിയോ "

ശ്രീ ഇത്തിരി ഉറച്ച ശബ്ദത്തിൽ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു , അതു കേട്ടതും എന്റെ കൈകൾ അവന്റെ ശരിരത്തിൽ നിന്നു വേർപ്പെട്ടു ,എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ഞാൻ തല കുമ്പിട് നിന്നു ,

അവൻ തിരിഞ്ഞ് നിന്ന് എന്റെ മുഖം പിടിച്ച് ഉയർത്തി കൊണ്ട്

" വേദാ എന്നാലും എന്നോട് ഒരു വാക്ക് പറയാൻ പാടില്ലെ "

" അതു ശ്രീ " എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല ,

" എന്നോട് പറഞ്ഞിരുന്നുവേങ്കിൽ ഞാനും നിന്റെ കൂടെ വരുമായിരുന്നില്ലെ "

ചിരിച്ചു കൊണ്ട് അതും പറഞ്ഞവൻ എന്നെ ഇറുകെ പുണ്ണർന്നു ,

"പേടിച്ചു പോയൊ എന്റെ വീരശൂര പരാക്രമി ആയാ ഭാര്യ"

" ഉം ,എന്നാലും ശ്രീ എങ്ങനെ ഇതു അറിഞ്ഞു " ഞാൻ അവന്റെ മുഖത്ത് നോക്കി ചോദിച്ചു ,

" ഞാൻ ഈ സുന്ദരി പെണ്ണിന്റെ ഭർത്താവ് ആയതു കൊണ്ട് " അവൻ മുക്കിൽ പിടിച്ചു ആട്ടികൊണ്ട് പറഞ്ഞു ,

"ഓഹ് പിന്നെ " ഞാൻ ഒരു പുഛ ഭാവത്തോടെ പറഞ്ഞു ,

"അതെടി മോളെ " എന്നു പറഞ്ഞു കൊണ്ട് എന്റെ കവിളിൽ അവൻ ചുമ്പിച്ചു ,

അങ്ങനെ ഞങ്ങൾ കുറച്ചു നേരം അവിടെ പുറത്തെ കാഴ്ച്ചകളും കണ്ടു നിന്നു.

കുറച്ചു വർഷങ്ങൾക്ക് ശേഷം ,

"മോളേ റൂബി

💬 Comments

View all comments