← Back to പ്രതികാരദാഹം 5 [AKH]

Comments

പ്രതികാരദാഹം 5 [AKH] · approved reader discussion

ജിഷ്ണു A B • 17-02-2020 18:11

ഒന്നും പറയാനില്ലാ
bro

asuran • 05-10-2017 08:55

മാഷേ ഇത്‌ ഒറ്റയടിക്ക് നിർത്തണ്ടായിരുന്നു. പ്രതികാരം രണ്ട് മൂന്ന് എപ്പിസോഡ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. വേഗം തന്നെ അടുത്ത ഒരു കഥയുമായി വരൂ.

Akh • 05-10-2017 09:08

താങ്ക്സ് അസുര ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം

ഇരുട്ട് • 03-10-2017 20:58

പക്വതയുള്ള എഴുത്ത്..
എഴുത്തിൽ വളരെയധികം മെച്ചപ്പെട്ടു..

കൂടുതൽ ഇന്റെറെസ്റ്റിങാക്കുക ..

നന്നായിട്ടുണ്ട്..

ഇരുട്ട് • 03-10-2017 21:03

(അടുത്ത കഥയുണ്ടെങ്കിൽ )

Akh • 03-10-2017 21:11

ഇരുട്ട് അണ്ണ താങ്ക്സ് ,അടുത്ത കഥ എഴുതാം എന്നു വിച്ചാരിക്കുന്നു ,

ഇരുട്ട് • 03-10-2017 21:14

സുഖമല്ലേ..

Akh • 03-10-2017 21:27

സുഖം തന്നെ ,അണ്ണന്ന് സുഖം തന്നെ എന്നു കരുതുന്നു ,അടുത്ത കഥ കമ്പി ഇല്ലാത്ത ഒരു പ്രണയകഥ ആയിരിക്കും ,വരുമ്പോൾ വായിക്കാൻ മറക്കരുത് ,

ഡോ. കിരാതൻ • 03-10-2017 18:26

കഥ വായിച്ചു.

വളരെ ഇഷ്ടമായി.....വിശദമായി

പിന്നെ കമന്റിടാം

കിരാതൻ

Akh • 03-10-2017 21:13

കീരുഭായ് താങ്ക്സ് ,അയ്യോ വിശദമായി കമ്മന്റോ???

jo • 03-10-2017 14:43

Hi bro
super  and well narrated story. keepit up and expect more stories from you

Akh • 03-10-2017 15:03

Thanks jo

Akh • 03-10-2017 12:35

റിപ്ലെ തരാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു  ,രണ്ടു ദിവസം ഞാൻ out of station ആയിരുന്നു ,ഇന്നാണു  സൈറ്റിൽ കയറിയിത്.ഈ കഥ വായിച്ച എല്ലാ സുഹൃത്ത് കൾക്കും ഞാൻ നന്ദി അറിയിച്ച് കൊള്ളുന്നു.

athira • 03-10-2017 02:09

A k h nice story and great things I like it

Akh • 03-10-2017 13:06

Thanks athira

അനികുട്ടന്‍ • 02-10-2017 15:55

വണ്ടര്‍ഫുള്‍ അഖില്‍..... ശരിക്കും നല്ലൊരു കഥ....

നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. പ്രത്യേകിച്ചു അവസാന ഭാഗത്ത്‌ റൂബിയെ തിരികെ കൊണ്ട് വന്നത്.......

അഭിനന്ദനങ്ങള്‍.......

Akh • 03-10-2017 13:11

Thanks anikuta.ഈ കഥയിൽ ലാസ്റ്റ് റൂബിയെ കൊണ്ടുവരാൻ കാരണം അത് Lucky boy എന്റെ കണ്ണീർ പൂക്കളിൽ ഒരു കമ്മന്റ് ഇട്ടിരിന്നു അതിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഇങ്ങനെ ഒരു idea കിട്ടിയത് '

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 02-10-2017 09:29

Super super അത്രയേ പറയാനുള്ളൂ. Shahana യുടെ തിരുവോണം എന്ന കഥയിൽ  ബലാൽസംഗം ചെയ്യുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന കഥ വേണമെന്ന് ഞാൻ പറഞ്ഞായിരുന്നു അതിത്ര പെട്ടന്ന് അഖിൽ പ്രാവർത്തികമാക്കുമെന്നു കരുതിയില്ല. കൈമളിനെ കുറച്ചു കൂടി ക്രൂരമായി കൊല്ലാമായിരുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

Akh • 03-10-2017 13:13

താങ്ക്സ് കട്ടപ്പനയിലെ ഹ്യ ദിക്ക് റോഷാ ,അധികം വലിച്ച് നീട്ടണ്ടാ എന്നു വിചാരിച്ച വേഗം നിർത്തിയത്.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം

Lucky boy • 02-10-2017 04:36

Njan innaann ee katha vaayikunnath .aathya paart vaayichapol thanne ith full aayi theerthite oragallo ann theeru maanichu...valare nalla storey iniyum ith polathe kathagal predheeshikunnu...

Akh • 03-10-2017 13:16

താങ്ക്സ് ലക്കി ബോയി ,താങ്കളുടെ കമ്മന്റിൽ നിന്നാണ് എനിക്ക് ഇതിന്റെ Climax കിട്ടിയത് ,താങ്ക്സ് ബ്രോ

Kannan.p • 02-10-2017 00:53

Otta irippinu ella partum vayichu theerthu

Akh • 03-10-2017 13:17

താങ്ക്സ് ബ്രോ

kaduva • 01-10-2017 22:45

Super anutto

Akh • 03-10-2017 13:17

താങ്ക് സ് ബോ

jo • 01-10-2017 22:40

കിടുക്ക????

jo • 01-10-2017 22:40

കിടുക്കി

Akh • 03-10-2017 13:17

താങ്ക്സ് ജോ

dracula • 01-10-2017 22:01

polichu mutheee

Akh • 03-10-2017 13:18

താങ്ക്സ് ബ്രോ

താന്തോന്നി • 01-10-2017 19:26

Polichu machane.... Hats off you....

Akh • 03-10-2017 13:18

താങ്ക്സ് ബ്രോ

പാവം പൂജാരി • 01-10-2017 15:46

കഥ ഇഷ്ട്ടപ്പെട്ടു, വല്ലാതെ വലിച്ചു നീട്ടാതെ എന്നാല്‍ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് ശുഭ പര്യവസായിയായി.. ഇത് പോലുള്ള മറ്റൊരു കഥയുമായി വീണ്ടും വരുമെന്ന പ്രതീക്ഷയോടെ.

പിന്നെ ഈ ഭാഗം പോസ്റ്റ്‌ ചെയ്തപ്പോള്‍ അവസാന ഭാഗം എന്നോ നോവല്‍ അവസാനിക്കുന്നു എന്നോ എഴുതണമായിരുന്നു. ഇന്നലെ മറ്റു വായനക്കാര്‍ക്ക്‌ മനസ്സിലാകൂ..

Akh • 03-10-2017 13:21

താങ്ക്സ് ബ്രോ, താങ്കൾ പറഞ്ഞത് ശരിയായിരുന്നു അവസാന ഭാഗം എന്നു കൊടുക്കാം ആയിരുന്നു ,ഞാൻ ആ കാര്യം വിട്ടു പോയി ,കഥ ഇഷ്ട പ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം

Faisal kurikkal • 01-10-2017 15:40

നല്ല കഥ ഇതുപോലുളള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

Akh • 03-10-2017 13:21

താങ്ക്സ് ബ്രോ

കണ്ണൻ • 01-10-2017 15:22

സുഹൃത്തേ,
ഇത്രയും നാളായിട്ടും ഈ കഥ ഞാൻ വായിച്ചിരുന്നില്ല........വളരെ നല്ല കഥയാണ്..............
ഇനിയും കണ്ടുമുട്ടണം എന്ന ആഗ്രഹത്തോടെ

              കണ്ണൻ

Akh • 03-10-2017 13:23

താങ്ക്സ് കണ്ണൻ ,കുറച്ചു നാൾ കഴിഞ്ഞ്  കണ്ടുമുട്ടാം ,ഇനി അടുത്ത് ഒന്നും എഴുത്ത് ഉണ്ടാകാൻ ചാൻസ് ഇല്ലാ.

ManuS • 01-10-2017 15:12

വളരെ  നന്നായിട്ടുണ്ട്....

Akh • 03-10-2017 13:24

താങ്ക്സ് ബ്രോ

Vijayakumar • 01-10-2017 13:42

Super machu super...edivettu story ayirunnu..Cngragulations AKH....climax adipoli...enium enganayulla kadhayumayee varanam..njagal prathishayoda kathirikkunnu..ethinta pdf vanam katto..

Akh • 03-10-2017 13:25

താങ്ക്സ് വിജയകുമാർ ,Pdf എന്റെ കാര്യം ഡോക്ടർ പരിഗണിക്കും എന്നു വിശ്വസിക്കുന്നു

Vinu • 01-10-2017 12:55

Kollam

Akh • 03-10-2017 13:25

താങ്ക്സ് ബ്രോ

ആതിര • 01-10-2017 12:42

സൂപ്പർ, കഥ വളരെയധികം ഇഷ്ടപ്പെട്ടു.നല്ല Feeling... ഇനിയും ഇത് പോലെയുള്ള അടിപൊളി കഥകളകളുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു -

Akh • 03-10-2017 13:25

താങ്ക്സ് ആതിര,

alby • 01-10-2017 11:16

Kidukki Mone akhil.ini ezuthan ariyillenna complex venda

Akh • 03-10-2017 13:26

താങ്ക്സ് ആൽബി.

SoNu • 01-10-2017 11:11

akhil katha kidukki .pathivu pole ee bhaagavum gambheeram

Akh • 03-10-2017 13:26

താങ്ക്സ് ബ്രോ

thamashakaran • 01-10-2017 10:50

Superb bro.nalla climax.verae oru nalla kadhayumayi pettanae varuka.
      ******ALL D BEST******

Akh • 03-10-2017 13:26

താങ്ക്സ് തമ്മാശ ബ്രോ,

kunnanad • 01-10-2017 10:13

good luck bro

Akh • 03-10-2017 13:27

താങ്ക്സ് ബ്രോ

Kuttettan • 01-10-2017 10:13

Kollam, nalla flowyund akh

Akh • 03-10-2017 13:27

താങ്ക്സ് ബ്രോ

Vinjo • 01-10-2017 10:10

Good story

Akh • 03-10-2017 13:27

താങ്ക്സ് ബ്രോ

kochu • 01-10-2017 09:25

അടിപൊളി,  ക്ലൈമാക്സ്‌ കുറച്ച് ബോർ ആയോ എന്നൊരു doubt,  anyway നല്ല കഥ ആയിരുന്നു. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.

Akh • 03-10-2017 13:30

താങ്ക്സ് കൊച്ചു, അധികം വലിച്ച് നീട്ടണ്ട എന്നു വിചാരിച്ച് പെട്ടെന്ന് എഴുതി തീർത്തത് ആണു അതിന്റെ പോരായ്മകൾ ഉണ്ടാകും ബ്രോ' കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം