Chapter Title : പ്രതികാരം 1 [Indrajith]
ശ്രദ്ധിച്ചിരുന്നു..... സുന്ദരൻ, കറുത്തൻ, വലിയവൻ...
വലിയവൻ...തന്റെ കൂട്ടുകാരി ഷെറിൻ ആണ് പറഞ്ഞത് അവളോടൊപ്പം വാനിൽ വരുന്ന ഫിലിപ്പീനി പെണ്ണ് കൂട്ടുകാരിയോട് പറയുന്നത് കേട്ടെന്നു...
ശിവദാസ് ബനാനാ വെരി ബിഗ്.
താൻ എന്തൊക്കെയാണ് ആലോചിക്കുന്നത്, ഛീ...ഷേർലി ജോലിയിൽ മുഴുകി....
അങ്ങനെ ശനിയാഴ്ചകളും തിങ്കളാഴ്‌ചകളുമെല്ലാം കൊച്ചുവർത്തമാനങ്ങളും മറ്റുമായി കടന്നു പോയി....
ആ ഷൈനി മാഡം, ഞാൻ ഇന്ന് നിങ്ങളുടെ ആ വഴിക്കു ഇറങ്ങുന്നുണ്ട്, ഞാൻ ഡ്രോപ്പ് ചെയ്യാം, നമ്പർ തരൂ മിസ്സ്ഡ് കാൾ അടിക്കാം, ഇറങ്ങാറായാൽ വിളിച്ചാൽ മതി....
എന്ത് ചെയ്യണം...ഇവിടെ ഇതൊക്കെ സർവ സാധാരണമാണ്, എന്നാലും.
അല്ലെങ്കിൽ എന്റെ നമ്പർ നോട്ട് ചെയ്തോളൂ.
ഏഹ് വേണ്ട...ദാ നമ്പർ, മിസ്സ് കാൾ അടിച്ചോ...
ദാസ് അവളെ അന്ന് ഡ്രോപ്പ് ചെയ്തു.
സരസ്സനാണ് അയാൾ, വളരെ ഡീസന്റ് പെരുമാറ്റം, താൻ സീറ്റ് ബെൽറ്റ് ഇടുന്ന ടൈമിൽ അയാളുടെ കണ്ണുകൾ അയാളെ കബളിപ്പിച്ചോ എന്നൊരു സംശയം ഇല്ലാതില്ല, അയാളെ കുറ്റം പറയാൻ പറ്റില്ല, അവൾ സ്വയം ചിരിച്ചു....അന്നവൾ അപ്പാർട്മെന്റിൽ നിന്നു കുറച്ചകലേയാണ് ഇറങ്ങിയത്. കുറച്ചു സാധനം വാങ്ങണം എന്ന് പറഞ്ഞു.
ഇപ്പോൾ മിക്ക സാറ്റർഡേസും ദാസ് ആണ് അവളെ ഡ്രോപ്പ് ചെയ്യുന്നത്, ഹസ്ബൻഡ് ഉള്ള ദിവസങ്ങളിൽ അവൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ദാസിനെ ഒഴിവാക്കും, ഒന്നും ഉണ്ടായിട്ടല്ല എന്നാലും വെറുതെ എന്തിനാ, തന്റെ മനസ്സിൽ ഒന്നും ഇല്ലലോ അല്ലെ?? തന്റെ ഫ്രണ്ട് അത്ര തന്നെ...
ഷൈനി ഇന്ന് കണ്ടില്ലല്ലോ, ലേറ്റ് ആവുമോ?
ഇല്ലാ ഇന്ന് ഞാൻ വരുന്നില്ല, മെസ്സേജ് അയക്കാൻ ഇരിക്കുകയായിരുന്നു....ഇന്നെന്റെ ഒരു പഴയ ഫ്രണ്ട് വരുന്നുണ്ട്....ഒരുപാട് നാളായി അവളെ കണ്ടിട്ട്...
സ്പെഷ്യൽ
💬 Comments
View all comments