0%

Chapter Title : പ്രതികാരം 2 [നിഴൽ]

Author : Kambikathakal Read All Parts 97

. കുറച്ചു നേരത്തിനു ശേഷം ആ റൂം അവന് വെക്തമായി . അവന് എപ്പോൾ ഉള്ള സ്ഥലം അവന് മനസിലായി . ഇത് അവന്റെ കൂട്ടുകാരന്റെ പേരിലുള്ള ഒരു ഇരുനില വീട് ആണ് കാടിനുള്ളിൽ ഉള്ളത് . അവർ വെള്ളമടി പാർട്ടിയും കാര്യങ്ങളും നടത്തുന്നത് ഇവിടെ യാണ് . അവൻ കുറച്ചു മുൻപ് സംഭവിച്ചതെല്ലാം ആലോചിക്കുകയാണ്

പതിവ് പോലെ ജോലിക്ക് ഇറങ്ങിയതായിരുന്നു അവൻ . ( വീട് മുണ്ടേരിയിൽ ആയത് കൊണ്ട് കാടിന്റെ അരികൂലൂടെ ഉള്ള റോഡ് ആണ് ) വരുന്ന വഴിയിൽ വെച്ച് ഒരാൾ ലിഫ്റ്റ് ചോദിച്ചപ്പോൾ നിർത്തിയത് മാത്രം ഓർമയുണ്ട് . പിന്നെ ഓർമ വരുമ്പോൾ ഇവിടെയാണ്‌

അതെല്ലാം ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ആരോ നടന്നു വരുന്ന ശബ്ദം കേൾക്കുന്നത്

"നീ ആരാ....എന്നെ എന്തിനാ കെട്ടിയിട്ടേ . എന്നെ അയിച്ചു വിട്ടോ . എന്നെ നിനക്ക് ശരിക്ക് അറിയില്ല " നടന്നു വരുന്നവനെ കണ്ടപ്പോൾ തന്നെ കെട്ടിയിട്ടവൻ ചീറി

അവൻ വന്നപ്പോ തന്നെ ഒരു ടേപ്പ് എടുത്ത് അവന്റെ വായയിൽ ഒട്ടിച്ചു

"നീ ആരാ എന്താ എന്നെല്ലാം എനിക്ക് അറിയാം . നീ ഒന്ന് അറിഞ്ഞോ ഇന്ന് നിന്റെ അവസാന ദിവസം ആണ് . നിന്റെ കൂട്ടുക്കാർ രണ്ട് പേര് ഇപ്പൊ പുഴുത്ത ശവമായി കിട്ടിയില്ലേ .അതിന് പിന്നിൽ ഞാൻ ആണ് . നീയും അത് പോലെ പുഴുത്തു ചത്തുമലച്ചു കിടക്കും "

അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മറ്റവൻ കിടന്ന് വിറക്കാൻ തുടങ്ങി

"നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഒരുപാട് ചെറ്റത്തരം ചെയ്തല്ലോ . പണവും അധികാരവും ഉപയോഗിച്ചു ഒരുപാട് തേച് മാച്ചു കളഞ്ഞില്ലേ . അതിലെ ഒരു കേസിന്റെ വിചാരണ ഇവിടെ നടക്കും . നടത്തുന്നത് ഞാനും . പിന്നെ നീ പേടിക്കണ്ട ചാവുന്നതിന്റെ മുന്നേ നീ അറിയും ഇത് ഏത് കേസിന്റെ വിചാരണ ആണെന്ന് "

അത് പറഞ്ഞതിന് ശേഷം അവനെ വിവസ്ത്രനാക്കി

ശേഷം ഒരു ബ്ലേഡ് ഉപയോഗിച്ചു ചെറിയ രീതിയിൽ അവന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കി . ശേഷം.. അരച്ച്

💬 Comments

View all comments