പ്രതികാരം [നിഴൽ]

📝 Ongoing

👁 80919 views ❤ 203 likes 💬 11 comments

പ്രതികാരം
Prathikaram | Author : Nizhal

അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .

അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്

°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°

അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .

അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു

"ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. "

"ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം "

"അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ "

"അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം."

അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്

"നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Das • 2023-03-21 15:57

കൊള്ളാം. തുടരുക ?

asurante pennu • 2023-03-19 21:53

Nice story....waiting 4 next part..

ഹസി • 2023-03-19 17:31

❤️❤️❤️

??ꫀꪖ​? • 2023-03-19 18:27

Bro kadha intro kollaaam pwolichuuu

Chathan • 2023-03-19 16:43

Ini varuna part oke minimum 20 page ekilum ezhuthan sremiku

Chinnan • 2023-03-19 16:15

എഴുത്തുന്നെങ്കിൽ എഴുത്. വെറുത ഡിമാൻഡ് ഇടല്ലേ... പല ത്രില്ലെർ story കളും വല്യ കാര്യം പറഞ്ഞു തുടങ്ങിയിട്ട് ഒറ്റ എണ്ണം പൂർത്തിയാക്കിയിട്ടില്ല.

നിഴൽ ? • 2023-03-19 16:20

അത് പലരുടെയും കാര്യം അതിൽ നീ എന്നെ പെടുത്തല്ലേ .
സപ്പോർട്ട്   ഉണ്ടെങ്കിൽ  എഴുതും . എഴുതി പൂർത്തിയാക്കും . സപ്പോർട്ട് ഇല്ലാതെ എഴുതിയിട്ട്  കാര്യമില്ലല്ലോ
ഒരാഴ്ചക്കുള്ളിൽ  നല്ല  ഒരു  പാർട്ട്‌ തന്നെ  ഞാൻ തരും  ok

Ratidevi • 2023-03-19 23:35

Anganeyannenkil ninakou kollam ,allenkil ninte chukkamani najan chethi kallayum..

Joy • 2023-03-19 16:06

Sean contra

Prince m manuel • 2023-03-19 14:46

അടിപൊളി ??????
continue

Sachin • 2023-03-19 14:41

Go ahead