0%

Chapter Title : പ്രതിവിധി 4 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Author : Kambikathakal Read All Parts 500

മാത്രമുള്ള ചോർ ഉണ്ടായിരുന്നു എങ്കിലും ഞങൾ രണ്ട് പേരും അതിൽ നിന്ന് കഴിച്ച്.... ഞാൻ കൈ കഴുകി വന്നപ്പോഴേക്കും അഞ്ചു പ്ലേറ്റ് കൊടുത്ത് വന്നിരുന്നു.... ഞാൻ പതിയെ കട്ടിലിൽ കയറി കിടന്നു....

അഞ്ചു എന്റെ അടുത്തേക്ക് ചേർന്ന് കിടന്ന്....

അഞ്ചു : ഡാ....

ഞാൻ : എന്താ....

അഞ്ചു : എടാ നീ ഉറങ്ങിയാ.....

ഞാൻ : ഇല്ലെടി വേദന കാരണം ഉറക്കം വരുന്നില്ല......

അഞ്ചു : ഞാൻ ഒരു ഉമ്മ തന്ന വേദന കുറയോ....

ഞാൻ : മ്മ്‌.... തരുവോ...?

പെട്ടെന്ൻ അഞ്ചു എന്റെ ചുണ്ടിന് നേരെ വന്ന് എന്റെ ചുണ്ടിൽ ഒരു കിസ്സ് തന്നു..... വേറെ ഒന്നും ചെയ്യാൻ ഉള്ള ശേഷി അപ്പോ ഇല്ലാത്തത് കൊണ്ട് ഞാൻ തിരിച്ച് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ച് കിടന്ന്.....

അവള് എന്റെ കരവല്യതിൻ ഒതുങ്ങി കിടന്ന് ഓരോ കാര്യങ്ങൽ പറഞ്ഞ് അവള് ഉറങ്ങി...... ഒപ്പം നാളെ എന്താവും എന്നോർത്ത് ഞാനും.....

Will be continued.......

💬 Comments

View all comments