Chapter Title : പ്രതിവിധി 4 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
പറയട ഇൗ മിണ്ടാപൂച്ച ഇന്നലെ കലം ഉടച്ചോ...
ഞാൻ : അയ്യേ ഡീ നിനക്ക് ഒരു നാണോം ഇല്ലെ.... വൃത്തികെട്ട ജന്തു....
അച്ചു : ഒാ ഇനി നാണിച്ചട്ട് എന്തിനാ... എല്ലാം ഇന്ന് നിനക്ക് കാണാൻ ഉള്ളത് അല്ലേ.....
ഞാൻ : പൊടി പുല്ലേ.... നാണം ഇല്ലാത്ത ജന്തു....
അച്ചു : നീ ചേച്ചിയെ എഴുന്നെല്പിക്ക്....
ഞാൻ : അഞ്ചു.... ഡീ അഞ്ചു....
ഞാൻ അവളെ പതിയെ തട്ടി വിളിച്ചു.....
അച്ചു : നീ ചേച്ചി എന്നല്ലേ വിളിച്ചിരുന്നേ..... എന്താ ഇപ്പോ ഒരു പുന്നാരിച്ച് വിളി.....
ഞാൻ : ചേച്ചി.... ചേച്ചി......
ഭാഗ്യത്തിന് അതികം വിളിക്കേണ്ടി വന്നില്ല അവൾ എഴുന്നേറ്റു.... എന്നിട്ട് കണ്ണ് തുറക്കാതെ പറഞ്ഞ്...
അഞ്ചു : ഡാ ചെറുക്കാ നിന്നോട് ഞാൻ പറഞ്ഞൂ എന്നെ അഞ്ഞുന്ന് വിലിച്ചാ മതി എന്ന്....
അച്ചു : ആണോ ചേച്ചി.....
അവള് കളിയാക്കി കൊണ്ട് ചോദിച്ചു.....
അപ്പോഴാണ് അഞ്ചു കണ്ണ് തുറന്നു നോക്കുന്നത്.... അടുത്ത് നിൽക്കുന്ന അച്ചുവിന്റെ കണ്ട്... ഒരു ചളിപ്പ് അവളുടെ മുഖത്ത് കാണാം...
അഞ്ചു : നീ എന്താടീ ഇവിടെ.....
അച്ചു : അല്ല ചേച്ചി എന്താ ഇവിടെ....
അഞ്ചു : അത് പിന്നെ ഇവനെ ആശ്വസിപ്പിക്കാൻ വേണ്ടി.....
അച്ചു : എന്നിട് ആശ്വസിപ്പിച്ച് കഴിഞ്ഞാ.....
അഞ്ചു : ഒന്ന് പോയേടീ....
അഞ്ചു ചെറിയ നാണത്തോടെ എഴുന്നേറ്റ് താഴേക്ക് പോയി....
അച്ചു തിരിഞ്ഞ് എന്റെ വയറിൽ ഇക്കിളി ആകികൊണ്ട് പറഞ്ഞൂ....
അച്ചു : വേഗം കുളിച്ച് ഒരുങ്ങി വാ കള്ള കാമുകാ.... അമ്മ വിളിക്കുന്നു... അമ്പലത്തിൽ
💬 Comments
View all comments