Chapter Title : പ്രതിവിധി 5 [വലിച്ചു നീട്ടിയത്] [Jacob Cheriyan]
: ഇനിം ആഗ്രഹമോ....
അച്ചു: ആ... ഇന്ന് ഉച്ച ഉറക്കം നിന്റെ ഒപ്പം കിടക്കണം എനിക്ക്...
ഞാൻ : അത് പറ്റില്ല ഇന്നലെ രാത്രിയും ക്ഷീണം കാരണം അവളോട് ഒന്ന് മിണ്ടാൻ കൂടെ പറ്റില്ല....
അമ്മ : അതിന് എന്താടാ ചെക്കാ... അവള് ഒരു മൂലക്ക് കിടന്നോളും... നിന്റെയും അഞ്ഞുന്‍റെം ഒപ്പം... ഇല്ലേടി....
അച്ചു അതെ എന്ന് തല കുലുക്കി....
ഞാൻ ഒന്നും പറഞ്ഞില്ല..... അച്ചുനെ എടുത്ത് കൊണ്ട് റൂമിലേക്ക് നടന്നു... അവള ആണേൽ ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ കയ്യിൽ അവന്റെ നെഞ്ചോട് ചേർന്ന് കിടന്ന്....
റൂമിൽ ചെന്ന ഉടനെ അച്ചു അവനെ കൊണ്ട് അവന്റെ ബനിയൻ ഊരിപ്പിച്ച്... അവനെ തള്ളി കട്ടിലിന്റെ മുകളിൽ ഇട്ട് അവന്റെ മേലിൽ കയറി അവന്റെ നെഞ്ചില് തല വെച്ച് അവനെ കെട്ടിപിടിച്ച് കിടന്നു... ഇൗ സമയം ആൻ അഞ്ചു കയറി വരുന്നത്.... ഇതെല്ലാം കണ്ട് കൊണ്ട് ദേഷ്യം കേറി ഇരുന്ന അഞ്ചുവിന് ഇത് കണ്ടപ്പോൾ വാശി ആൻ ആദ്യം തോന്നിയത്... അവള് വേഗം അവന്റെ അടുത്തേക്ക് കയറി കിടന്ന് അവനെ പൂണ്ടടക്കം കെട്ടി പിടിച്ചു... ഇത് കണ്ട അച്ചുവു അവനെ കെട്ടിപിടിച്ച്... അവസാനം അവന്റെ വത് ഭാകത്ത് തല വെച്ച് അഞ്ചുവും ഇടത്ത് വശത്ത് തല വെച്ച് ആചുവു കിടന്നു.... ഇത് എന്ത് ചെയ്യും എന്ന് അറിയാതെ അവനും പതിയെ ഉറക്കത്തിലേക്ക് വഴുതി... അപ്പോഴും അഞ്ജുവിന്റെ തലയുടെ പിറകിൽ അഞ്ഞുവിന് മാത്രം പ്രത്യേകം ആയി ഉള്ള അവന്റെ സ്നേഹവും കരുതലും നിറഞ്ഞ തഴുകലിന്റെ താളം തെറ്റി ഇരുന്നില്ല....
💬 Comments
View all comments