0%

Chapter Title : പ്രതിവിധി [FANTACY KING]

Author : fantacy king Read All Parts 1.3K

ചെന്നു അപ്പോൾ അകത്തുന്നു പൊറിഞ്ചു രാധിക അകത്തോട് ഷെണിച്ചു രാധിക ഉളിലേക്ക് ചെന്നു രാധിക ഉടൻ തന്നെ തന്റെ പ്രേശ്നങ്ങൾ സിദ്ധാനെ അറിയിച്ചു

സാമി എന്റെ തറവാട്ടിൽ ആണുങ്ങൾ വഴുനില്ലാത്തതു പോലെ എന്റെ ഭർത്താവ് പോയി മൂത്ത മകൻ പോയി പിന്നെ എന്റെ മകളുടെ കല്യാണം നടക്കുന്നില്ല ഓരോ ആലോചന വരുമ്പോഴും ഓരോ ദുർ നിമിത്തങ്ങൾ ഉണ്ടാവുന്ന ഇളയ മകനും അസുഖമൊഴിഞ്ഞു നേരമില്ല

എല്ലാം കേട്ടിട്ടു പൊറിഞ്ചു സാമി പറഞ്ഞു

മകളെ നിന്റെ ഇളയ മകനും ഉടനെ മരിക്കും രാധിക ഞെട്ടി തരിച്ചിരുന്നു സാമി തുടർന്നു നിങ്ങളുടെ കാരണവമാർ പണ്ട് ഒരു  പെൺകുട്ടിയെ കുട്ടാ ബലാത്സംഗം ചെയ്തു കൊന്നിരുന്നു ആ മരണശേഷം ആ പെൺകുട്ടി ഒരു ദുരത്മവും ആയി മാറുകയും ഒന്നും രണ്ടുപേരെ കഴുത്തു കടിച്ചു മുറിച്ചു ചോര കുടിച്ചു ശരീരം തിന്നുകളയുകയും ചെയ്തിട്ടുണ്ട് പക്ഷെ അവൾക് അവളുടെ അവസ്ഥക് കാരണകാരായവരെ തൊടാൻ കഴിഞ്ഞില്ല അതിനു മുൻപ് അവർ അവളെ ഒരു മന്ത്രവാദിയെ വരുത്തി തളച്ചു അന്നവൾ നിങ്ങളുടെ തറവാടിനെ ശപ്പിച്ചിരുന്നു നിങ്ങളുടെ കുടുംബം നശിച്ചു പോകാമെണമെന്ന് അതാണ് ഇപ്പോൾ നിങ്ങളുടെ തറവാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്

എല്ലാം കേട്ടു ഭയന്ന രാധിക സാമിയോട് ഒരു പ്രധിവിധിക്കായി കേണു

അപ്പോൾ സാമി പറഞ്ഞു ഒരു പ്രധിവിധി ഒണ്ടു പക്ഷെ അതും പൊറത്തു ആരേലും അറിഞ്ഞാൽ നിങ്ങൾക്കു മണക്കേടാണ്

അതു എന്തായാലും കൊഴപമില്ല എന്റെ കുടുംബത്തെ എനിക്കും രക്ഷിക്കണം അതിനു ഞാൻ എന്തു തരാം അങ്ങും പറഞ്ഞാലും  അപ്പോൾ സാമി പറഞ്ഞു

നിങ്ങളുടെ വിട്ടിൽ ഈ പ്രധിവിധി ചെയ്താൽ വിവാഹ

💬 Comments

View all comments