Chapter Title : പ്രതിവിധി [വലിച്ചു നീട്ടിയത്] [Jacob Cheriyan]
ആലോചന വന്ന്. പയ്യനെ അവൾക്ക് ഇഷ്ടപ്പെട്ടു .ചേച്ചി പയ്യന്റെ ഫോട്ടോ എന്നെ കാണിച്ചു. പയ്യന്റെ പേര് ആനന്ദ്. ഇപ്പൊ എന്തോ ടൗണിൽ electronics കട നടത്തുന്നൂ. അത്യവിഷം നല്ല തറവാട് . ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോ അമ്മ ചായയുമായി വന്ന് എനിക്ക് തന്നു.
ഞാൻ: ഇവൾക്ക് ഇഷ്ടപെട്ട സ്ഥിതിക്ക് നല്ല കുടുംബം ആണേൽ അവരോട് വന്ന് കാണാൻ പറ അമ്മ.
അമ്മ: ആ നീയും കൂടി വന്നിട്ട് തീരുമാനിക്കാം എന്ന് വിചാരിച്ച് ഇരിക്കുവർന്നൂ
ഞാൻ: ഞാൻ എന്ത് തീരുമാനിക്കാൻ അമ്മ . ഇവിടെ ചിലരൊക്കെ തീരുമാനിച്ച് കഴിഞ്ഞില്ലേ .ഞാൻ അച്ചുനെ നോക്കി കളിയാക്കി പറഞ്ഞൂ.
അവള് കൊഞ്ഞനം കുത്തി കാണിച്ചു എന്റെ തലക്കിട്ട് ഒന്ന് തന്നിട്ട് എഴുന്നേറ്റ് റൂമിലേക്ക് പോയി .
2 ദിവസം കഴിഞ്ഞ് ആനന്ദും വീട്ടുകാരും വീട്ടിൽ വന്ന് അവളെ കണ്ട് സംഭവം ഇടിപിടിന്ന് എല്ലാം തീരുമാനിച്ച്..
നിശ്ചയം 2 മാസം കഴിഞ്ഞ് . കല്യാണം ഒരു വർഷത്തിന് ശേഷം
നിശ്ചയം കഴിഞ്ഞ് കൊറച്ച് നാൾ കഴിഞ്ഞ് ഒരു ദിവസം ഞാൻ വീട്ടിൽ വരുമ്പോ കരഞ്ഞ് ഇരിക്കുന്ന അച്ചുനേ ആണ് കണ്ടെ അമ്മയും അഞ്ഞുചെച്ചിം അടുത്ത് ഉണ്ട് . എന്താ സംഭവം എന്ന് ചോതിചപ്പോ അച്ചു കൊരെ നേരം എന്നെ കെട്ടിപിടിച്ച് ഇരുന്നു കരഞ്ഞ് . ഞാനും ഒന്നും ചൊതിച്ചില്ല . കുറച്ച് നേരം കഴിഞ്ഞ് അമ്മപറഞ്ഞ് തൊടങ്ങി.
അമ്മ: കുറച്ച് നേരം മുൻപ് ആനന്ദിന്റെ വീട്ടിൽ നിന്ന് വിലിച്ചാർന്ന് അവൻ കട പൂട്ടി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്ന വഴി എതിരെ
💬 Comments
View all comments