0%

Chapter Title : പ്രവാസ ജീവിതം 4 [JOE]

Author : JOE Read All Parts 616

എന്തായാലും രണ്ടു റൂം എടുത്തിട്ടുണ്ട്.. ഞാൻ ഒരു 5.30 ആകുമ്പോൾ നിങ്ങളെ pick ചെയ്യാം.. റെഡി ആയി നിക്ക്..

എന്തൊക്കെ പറഞ്ഞാലും jhudes നേ ഫേസ് ചെയ്യാൻ എനിക്കൊരു മടി തോന്നി..

അങ്ങനെ ഇരിക്കുപോൾ ബിന്ദു ചേച്ചിടെ മെസ്സേജ് വന്നു.. ജോലി കിട്ടി, മറ്റെന്നാൾ ജോയിൻ ചെയ്യണം..

ഞാൻ ഉടനെ ഒരു congratulations ? അയച്ചു..

ഞാൻ - ചിലവ് ചെയ്യണം..

ബിന്ദു ചേച്ചീ - എന്ത് വേണേലും ചെയാം..

ഞാൻ - ചിലവ് ഒക്കെ ഞാൻ പിന്നെ മേടിച്ചോളം.. ചേച്ചീ ആദ്യം ജോയിൻ ചെയ്യൂ..

ചേച്ചീ - ?

എങ്ങനെ എങ്കിലും നാളെ വൈകുന്നേരം ആയാൽ മതി എന്നോർത്ത് വെറുതെ ഫോണിൽ കുത്തി കൊണ്ടിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടി.. ചെന്നു നോക്കിയപ്പോൾ ബിന്ദു ചേച്ചിയും മാളൂട്ടിയും.. കയിൽ ഒരു പാത്രത്തിൽ പായസവും ഉണ്ട്.. ചേച്ചിക്ക് ജോലി കിട്ടിയ സന്തോഷത്തിൽ എനിക്ക് തരാൻ വന്നതാണ്..

ഞാൻ പറഞ്ഞു, ചിലവ് പായസത്തിൽ ഒന്നും ഒതുക്കാൻ പറ്റില്ല.. നല്ല ട്രീറ്റ് വേണം..

എന്ത് വേണേലും ചെയ്യാം.. ഇപ്പോഴാ ഞങ്ങൾക്ക് ആശ്വാസം ആയതു.. joe- ക്ക് അറിയാലോ ഇവിടുത്തെ ചിലവ്..

" ഞാൻ വെറുതെ പറഞ്ഞതാ ചേച്ചി.. ആദ്യം ജോയിൻ ചെയ്യൂ.. പിന്നെ ബാക്കി എല്ലാം നോക്കാം.."

അങ്ങനെ അവരു പായസം തന്നിട്ട് പോയി..

എനിക്കാണേൽ നാളെ കഴിക്കാൻ പോകുന്ന പാൽ പായസമണ് മനസ്സിൽ.. എങ്ങനെയോ ഫുഡ് ഒക്കെ കഴിച്ചു എപോഴോ ഉറങ്ങി.. രാവിലെ എഴുന്നേറ്റ് ഒരു യന്ത്രം കണക്കെ ഡ്യൂട്ടിക്ക് പോയി.. എങ്ങനെയോ evening വരെ ഡ്യൂട്ടി ചെയ്തു അര

💬 Comments

View all comments