Chapter Title : പ്രവാസി [ജോൺ എബ്രഹാം]
ആ പുരുഷനെ തനിക്ക് സ്വന്തമാക്കണം.
"നാളെ... നാളെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം." ലത മനസ്സിൽ ഉറപ്പിച്ചു. നാളെ രമേശൻ ടൗണിൽ പോകുന്ന ദിവസമാണ്. കുട്ടികൾ സ്കൂളിലും. ആ സമയം അഷ്‌റഫിനെ എങ്ങനെയെങ്കിലും ഇങ്ങോട്ട് വരുത്തണം.
പിറ്റേദിവസം ഉച്ചയ്ക്ക് ലതയുടെ വീട്ടിൽ നല്ല നിശബ്ദതയാണ്. അമ്മ അകത്തെ മുറിയിൽ നല്ല ഉറക്കത്തിലാണ്. ലത പുറത്തിറങ്ങി നോക്കിയപ്പോൾ പറമ്പിലൊന്നും ആരെയും കാണാനില്ല. അവൾ ഫോണെടുത്ത് തെസ്നിയെ വിളിച്ചു.അഷ്‌റഫിന്റെ നമ്പർ കയ്യിലുണ്ട്.. പക്ഷെ അതിൽ വിളിക്കാതെ ആണ് തെസ്നിക്കു വിളിച്ചത്.
"തെസ്നീ... അഷ്‌റഫ് അവിടെയുണ്ടോ?"
"ഉണ്ട് ചേച്ചി, എന്താ?"
"എടീ... ഇവിടുത്തെ റൂമിലെ ഫാൻ തിരിയുന്നില്ല. ചൂട് എടുത്തിട്ട് കിടക്കാൻ വയ്യ. അവനോട് ഒന്ന് വന്നു നോക്കാൻ പറയുമോ?"
ശരി ചേച്ചി എന്നുപറഞ്ഞു തെസ്നി ഫോൺ വെച്ച് അഷ്‌റഫിനോട് കാര്യം പറഞ്ഞു. അഷ്‌റഫിന്റെ ഉള്ളിൽ ലതച്ചേച്ചിയെ കാണാൻ വലിയ ആഗ്രഹം ഉണ്ടെങ്കിലും അവൻ അത് പുറത്ത് കാണിക്കാതെ ഒന്ന് ജാഡയിട്ടു. "എടീ എനിക്ക് വയ്യ... കുറച്ചു കഴിഞ്ഞു പോവാം."
അത് കേട്ടതും തെസ്നി ഒന്ന് ചിരിച്ചു. "അച്ചോടാ... പോവാൻ തീരെ താല്പര്യം ഇല്ലല്ലേ? പാവം... എനിക്കും നിങ്ങളെ അങ്ങോട്ട് വിടാൻ താല്പര്യം ഒന്നുമില്ല. എനിക്കറിയാം ചേച്ചി ആ വയറൊക്കെ കാണിച്ചാവും സാരി ഉടുക്കുന്നത് എന്ന്. അതുകൊണ്ട് മര്യാദയ്ക്ക് നിന്നോണം! വേറെ എവിടേം നോക്കരുത്, ഫാൻ നോക്കുക... പോരുക! നേരം വൈകിയാൽ ഞാൻ അങ്ങ് വരും, പറഞ്ഞേക്കാം!"
തെസ്നിയുടെ ആ തമാശ കലർന്ന താക്കീത് കേട്ട് അഷ്‌റഫ് പതുക്കെ ലതയുടെ വീട്ടിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ലത ഉമ്മറത്ത് തന്നെയുണ്ട്. തെസ്നി പറഞ്ഞത്
💬 Comments
View all comments