Chapter Title : പ്രവാസി [ജോൺ എബ്രഹാം]
കിട്ടിയില്ല. ഉള്ളിൽ ആ കൊതി അങ്ങനെ തന്നെ കിടന്നെങ്കിലും, തെസ്നിയുടെ കണ്ണ് വെട്ടിച്ച് മറ്റൊന്നിനും സമയം കിട്ടിയിരുന്നില്ല. ഇപ്പോഴും ലതയുടെ ഉള്ളിൽ ഒരു പുകച്ചിലാണ്.
അഷ്‌റഫ് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ലതയുടെയും തെസ്നിയുടെയും കണ്ണുകൾ ഒരേപോലെ നിറഞ്ഞിരുന്നു. രണ്ടുപേരും ഉള്ളിൽ ഒരേ കാര്യം തന്നെയാണ് ആഗ്രഹിച്ചിരുന്നത്.
അവൻ പോകുന്ന വണ്ടി ദൂരേക്ക് മറയുന്നത് നോക്കി നിൽക്കുമ്പോൾ, അടുത്ത വെക്കേഷന് അഷ്‌റഫ് തിരിച്ചു വരുന്ന ആ ദിവസത്തിന് വേണ്ടി ലതയും തെസ്നിയും ഒരേ മനസ്സോടെ കാത്തിരിക്കാൻ തുടങ്ങി...
💬 Comments
View all comments