Chapter Title : പ്രവാസി 1 [Priyanka] [FE]
അങ്ങനെ തന്ത്രങ്ങളുടെ അടുത്ത ഘട്ടം തുടങ്ങാനായി ചില ദിവസങ്ങളിൽ തസ്നി കാണണം എന്ന ഉദ്ദേശത്തിൽ ലത മൊബൈലിൽ രമേഷനുമായി കുത്തിമറിഞ്ഞ വീഡിയോകൾ കാണാൻ ആരംഭിച്ചു.
എന്നാൽ തസ്നി ആദ്യമൊന്നും മൈൻഡ് പോലും ചെയ്തില്ല. കാരണം തസ്നിക്ക് മറ്റുള്ളവരുടെ പ്രൈവസിയിൽ ഇടപെടുന്നതോ മറ്റുള്ളവരുടെ മൊബൈലിൽ എന്താണന്നോ നോക്കുന്നത്. ഇഷ്ടമല്ലായിരുന്നു.
കാരണം തസ്നി അത്രയും അച്ചടക്കത്തോടെയായിരുന്നു വളർന്ന് വന്നതും അവളെ അവളുടെ വീട്ടുകാർ വളർത്തിയതും. എന്നിരുന്നാലും ആ വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ ഉണ്ടാകാറുള്ള ലതയുടെ മുഖത്തെ ഭാവങ്ങൾ ചിലപ്പോഴൊക്കെ തസ്നി ശ്രദ്ധിക്കാറുണ്ടായിരുന്നു.
(തുടരും)
അഭിപ്രായങ്ങൾ നോക്കിയതിന് ശേഷം ബാക്കി ഇടാം. 16 ഭാഗങ്ങൾ എഴുതി കഴിഞ്ഞു.
💬 Comments
View all comments