Chapter Title : പ്രവാസി 1 [Priyanka] [FE]
നീയിപ്പോൾ വിഷമിച്ചിരിക്കുകയായിരിക്കുമെന്നും പറഞ്ഞ് എന്നെ അണ്ണനാണ് ഇങ്ങോട്ട് ഓടിച്ചു വിട്ടത്. അത് കേട്ടപ്പോഴാണ് ഞാനും അത് ചിന്തിച്ചത്.
അത് കേട്ടപ്പോൾ തെസ്നിക്ക് രമേഷനോട് ഒരു ബഹുമാനവും സ്നേഹവും തോന്നി. തൻ്റെ കാര്യത്തിൽ അണ്ണന് ചിന്തയുണ്ടല്ലോ എന്നവൾ ഓർത്തു
തെസ്നി : എന്തായാലും അണ്ണൻ ചേച്ചിയെ പറഞ്ഞ് വിട്ടത് നന്നായി. അണ്ണനോട് എൻ്റെ നന്ദി പറയണേ...
ലത : ഞാൻ പറയാം.. അണ്ണൻ പറഞ്ഞത് അഷ്റഫ് തെസ്നിയെ ഞങ്ങളെ വിശ്വസിച്ച് ഏൽപിച്ചാണ് പോയതെന്ന്. അതുകൊണ്ട് അഷ്റഫ് വരുന്നത് വരെ "ഒരു കുറവും വതത്താതെ നോക്കണമെന്നും" ഫ്രീ ടൈം മുഴുവൻ നിന്നോടൊപ്പം ഉണ്ടാവണമെന്ന് അണ്ണൻ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് മോൾ ഒറ്റയ്ക്കാണ് എന്നുള്ള തോന്നലൊന്നും വേണ്ട. പിന്നെ ഇടക്ക് മോൾ അങ്ങോട്ടും വരണം. നമ്മുക്കവിടെ ഒന്നും രണ്ടും പറഞ്ഞിരിക്കാം ഇടക്കൊക്കെ.
തെസ്നി : നന്ദിയുണ്ട് ചേച്ചി. എന്തായാലും നിങ്ങളെ അയൾക്കാരായി കിട്ടിയത് ഭാഗ്യമാണ്. ഇക്കാക്ക് എന്നെയോർത്ത് ടെൻഷനടിക്കാതെ അവിടെ നിൽക്കാൻ പറ്റുമല്ലോ...
അങ്ങനെ തെസ്നിയോടൊപ്പം ലത അവളുടെ വീട്ടിലും ലതയുടെ വീട്ടിലും അന്ന് ചില വഴിച്ചു. രാത്രിയായപ്പോൾ മാത്രമാണ് ലത തെസ്നിയെ തനിച്ചാക്കിയത്. രാത്രിയിൽ അഷ്റഫുമായി ഫോണിൽ സംസാരിച്ചും ചാറ്റ് ചെയ്തും വീഡിയോ കോളും ചെയ്തും കുഞ്ഞിനെ ഉറക്കിയും രാത്രിയിൽ എപ്പോഴോ തെസ്നി ഉറക്കമായി.
രാത്രിയിൽ ലേറ്റായി കിടന്ന ക്ഷീണം കാരണം തെസ്നിയും കുഞ്ഞും നേരം പുലർന്നു കഴിഞ്ഞിട്ടും ഉറക്കത്തിൽ തന്നെ ആയിരുന്നു. രാവിലെ ഏറെ വൈകിയിട്ടും തെസ്നിയെ പുറത്ത് കാണാതെ വന്നപ്പോൾ ലത വന്നു കോളിംഗ് ബെല്ലടിച്ചു തെസ്നിയെ ഉണർത്തി.
ലത : എന്താ മോളെ എന്താ ഉറക്കമായിരുന്നോ
തെസ്നി : അതേ ചേച്ചി ഇന്നലെ രാത്രി കിടന്നപ്പോൾ ലേറ്റായി
ലത : അതെന്താ പറ്റിയത്
തെസ്നി : രാത്രിയിൽ ഇക്കയുമായി സംസാരിച്ചും കുഞ്ഞിനെ ഉറക്കിയും കിടന്നപ്പോൾ ഒരുപാട് ലേറ്റായി.
ലത : ആണോ. രാത്രിയിൽ ഇനി ഇവിടെ ഒറ്റക്ക് കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ വന്ന് കിടക്കാം. അവിടെ ആകുമ്പോൾ ഞങ്ങളെല്ലാവരും ഉണ്ടല്ലോ.
പിന്നെ കുഞ്ഞിനെ നോക്കാൻ പിള്ളേരും ഞാനും അണ്ണനുമുണ്ടല്ലോ. അവിടെ താഴത്തെ നിലയിൽ മൂന്നു മുറി ഉള്ളതിൽ ഒന്ന്
💬 Comments
View all comments