Chapter Title : പ്രവാസി 3 [Priyanka] [FE]
ഈ നാണമുള്ളവളാണോ ഞങ്ങളുടെ രണ്ടാമത്തെ കളി കാണാൻ ആരും പറയാതെ വന്നത്.
അവൾക്ക് ഞങ്ങളുടെ കളി കാണുകയും വേണം. എന്നാൽ അവൾക്കത് തുറന്ന് സമ്മതിക്കാനും വയ്യ. കുഴപ്പമില്ല നിൻ്റെ നാണമൊക്കെ ഞാൻ മാറ്റിയെടുത്തോളാം ) നിൻ്റെ നാണം ഞാൻ മാറ്റിയിരിക്കും.
ഇനി നാളെ വീണ്ടും ഞങ്ങൾ ഇത് റിപീറ്റ് ചെയ്യാൻ പ്പാൻ ചെയ്തു. അതും തസ്നി മോളെ ഞാൻ കാണിച്ചിരിക്കും . കേട്ടല്ലോ.
തസ്നി : ഉം ചേച്ചി ..
ലത : അതോ ഇനി തസ്നി മോൾക്ക് ഞങ്ങളുടെ ഫാൻ്റസി കണ്ട് അബദ്ധമായെന്ന് തോന്നുന്നെങ്കിൽ തുറന്ന് പറയാൻ മടിക്കണ്ട. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ ഫാൻ്റസി കളികൾ കാണാൻ ഞാൻ തസ്നി മോളെ നിർബന്ധിക്കില്ല
അത് കേട്ടപ്പോൾ തസ്നിക്ക് ആകെ ഒരു കൺഫ്യൂഷൻ ആയി. എന്ത് പറയണമെന്നതിനെ കുറിച്ച് അവൾ കുറച്ച് നേരം ആലോചിച്ചു. കാണണ്ടായെന്ന് പറഞ്ഞാൽ പിന്നെ ചിലപ്പോൾ ലത ചേച്ചി ഒരിക്കലും കാണിച്ച് തന്നെന്ന് വരില്ല.
പക്ഷേ കാണണമെന്ന് പറയാനും വയ്യ. അങ്ങനെ പറഞ്ഞാൽ എനിക്കതിനോട് കൊതിയാണെന്നും ചേച്ചി വിചാരിക്കും. അതുകൊണ്ട് ഒരു ഒഴുക്കൻ മട്ടിലുള്ള മറുപടി കൊടുക്കാം എന്ന് വിചാരിച്ച്
തസ്നി : അത് പിന്നെ ചേച്ചി .. എനിക്കൊരു നാണമുണ്ട് അതൊക്കെ കാണാൻ.. അതാണ് ഒരു മടി
ലത : ( മനസ്സിൽ - കള്ളി . മനസ്സിൽ കാണണമെന്നുണ്ട് . പക്ഷേ തുറന്ന് സമ്മതിച്ചു തരാൻ ഒരു മടി .
നിന്നെ ഞാൻ ശരിയാക്കി എടുത്തോളാം മോളെ തസ്നി) അത്രയേ ഉള്ളൂ . അതൊക്കെ കുറച്ച് തവണ കാണുമ്പോൾ തസ്നിയുടെ നാണവും
💬 Comments
View all comments