0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 511.6K

എനിക്കും ആദ്യരാത്രിയുടെ ഫീലിൽ എത്താൻ കഴിഞ്ഞു.

ലത : ശരി. അപ്പോൾ തസ്നി മോൾ പറഞ്ഞ് വരുന്നത് ഞങ്ങളുടെ മുറിയിൽ ഇന്നലെ രാത്രിയിൽ സീറോ ബൾബിട്ടത് കൊണ്ട് എല്ലാം ശരിക്ക് കാണാൻ കഴിഞ്ഞില്ല എന്നല്ലേ.

സോറി തസ്നി മോളെ. ലൈറ്റ് ഓഫാക്കിയിട്ട് സീറോ ബൾബ് ഇട്ടപ്പോൾ പുറത്ത് നിൽക്കുന്ന തസ്നി മോൾക്ക് കാണാൻ പറ്റുമോ എന്നതിനെ കുറിച്ച് ഞാനൊട്ട് ഓർത്തതുമില്ല ചിന്തിച്ചുമില്ല.

സാധാരണ ഞങ്ങൾ കല്യാണ ആദ്യരാത്രി ഫാൻ്റസി ചെയ്യുമ്പോൾ സാധാരണ സീറോ ബൾബിട്ടാണ് ചെയ്യാറുള്ളത്. ഞങ്ങളുടെ കല്യാണത്തിന് അങ്ങനെ ആയിരുന്നു. അതുകൊണ്ട് പറ്റിപ്പോയതാണ് തസ്നി മോളെ.

എന്നാൽ അടുത്ത ഫാൻ്റസിയിൽ റൂമിലെ ആ LED വെട്ടം തന്നെ ഇട്ടേക്കാം.. അതാകുമ്പോൾ തസ്നി മോൾക്ക് നല്ല രീതിയിൽ എല്ലാം കാണാൻ പറ്റും.

തസ്നി : പിന്നെ ചേച്ചി ഒരു കാര്യം . നിങ്ങളുടെ കല്യാണത്തിന് ഊദിൻ്റെ മണമായിരുന്നോ മണിയറ റൂമിൽ

ലത : അതെന്താ തസ്നി മോളെ അങ്ങനെ ചോദിച്ചത്?

തസ്നി : അല്ല ചേച്ചീ ഇന്നലെ രാത്രിയിൽ നിങ്ങളുടെ മുറിയിൽ നിന്നും ഊദിൻ്റെ നല്ല മണമായിരുന്നു വന്നത്. സാധാരണ കല്യാണ രാത്രിയിൽ മണിയറയിൽ മുല്ലപ്പൂവിൻ്റെ മണമായിരിക്കുമല്ലോ ?

അതുകൊണ്ട് ചോദിച്ചതാണ് ചേച്ചി. മാത്രമല്ല ഊദിൻ്റെ മണമായത് കൊണ്ട് എനിക്ക് പെട്ടെന്ന് എൻ്റെ കല്യാണ രാത്രിയെ കുറിച്ച് ചിന്തിക്കാനും ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് നിമിഷങ്ങളിലേക്കും കണക്ടാകാനും വേണ്ടി ഒരുപാട് സമയമെടുത്തു.

ലത : അത് പിന്നെ മോളെ ഞങ്ങൾക്കും തസ്നി മോളെ പോലെ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട മണമാണ് ഊദിൻ്റെ മണം. അതുകൊണ്ട് അത് തന്നെ ഞങ്ങൾ

💬 Comments

View all comments