0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 531.7K

: അയ്യേ ഒന്ന് പോയെ ചേച്ചി. അതൊന്നും ശരിയാവില്ല. അയ്യേ എന്നാലും ചേച്ചിക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു. അതും നിങ്ങളുടെ സ്വന്തം ഭർത്താവിനൊപ്പം കാണാനൊക്കെ?. മോശമാണ് ചേച്ചി അതൊക്കെ

ലത : തസ്നി മോളെ ഇതുവരെ 2 ഫാൻ്റസികൾ വ്യത്യസ്ത രീതിയിൽ തന്നെയല്ലേ കണ്ടത്. എന്നിട്ട് തസ്നി മോൾക്ക് വല്ലതും പറ്റിയോ?.

കണ്ട് കഴിഞ്ഞതിന് ശേഷം തസ്നി മോൾക്ക് വല്ലതും മോശമായി ഇപ്പോഴും തോന്നുന്നുണ്ടോ ? ഇല്ലല്ലോ? ഉണ്ടായിരുന്നെങ്കിൽ തസ്നി മോൾക്ക് ഇങ്ങനെ ഇന്നത്തെ ഫാൻ്റസി കാണാനായി വരാൻ കഴിയുമോ?

ഒരിക്കലും ഇല്ല. ഇതുവരെ നടന്ന ഫാൻ്റസി കൊണ്ട് എനിക്കോ രമേശണ്ണനോ തസ്നി മോളുടെ അശ്റഫിനോ വല്ലതും പറ്റിയോ? ഇല്ലല്ലോ ? കഴിഞ്ഞ ഫാൻ്റസിയിലും ഞാൻ പറഞ്ഞത് ഭയങ്കര പാടുപെട്ടാണ് തസ്നി മോൾ കാണാൻ തുടങ്ങിയത്.

എന്നിട്ടോ. അതുപോലെ തന്നെ ഇതും അങ്ങനെ ഞാൻ പറയുന്നത് പോലെ കണ്ട് നോക്കൂ. ഓരോ ഫാൻ്റസികളും വ്യത്യസ്തമായിരിക്കണം. എങ്കിലേ ചെയ്യുന്ന ഞങ്ങൾക്കും കാണുന്ന മോൾക്കും ഇഷ്ടമാകൂ .

ഇനി ഒരു ഫാൻ്റസി ഇഷ്ടമായില്ലെങ്കിൽ ആ ഫാൻ്റസിയിൽ എവിടെയാണ് പ്രശ്നമെന്ന് കണ്ടെത്തി അത് ആവർത്തിച്ചാവർത്തിച്ച് തിരുത്തി എപ്പോഴാണോ നമുക്ക് ആ ഫാൻ്റസി ഇഷ്ടമാകുന്നത് അതുവരെ ആ ഫാൻ്റസി തന്നെ തുടരണം.

നമ്മുടെ മനസ്സിൽ ഒരു ഫാൻ്റസി വന്നാൽ അത് വിടാതെ നടത്തിയെടുത്ത് നമുക്ക് രസിക്കുന്നത് വരെ ശ്രമിക്കണം. ഏതൊക്കെ ഫാൻ്റസി എങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ ആ രീതിയിലെല്ലാം ചെയ്തു നോക്കി രസിക്കണം.

പിന്നെ തസ്നി മോൾ പറഞ്ഞ എൻ്റെ രമേശണ്ണൻ്റെ കാര്യം. അതിൽ തസ്നി മോൾ എന്തിനാണ് തെറ്റായി ചിന്തിക്കുന്നത്.

💬 Comments

View all comments