0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 532K

ഫാൻ്റസിയിലും തസ്നി മോൾ ഇങ്ങനെ ഇതൊക്കെ പോലെയല്ലേ പറഞ്ഞത്. എന്നിട്ടെന്തായി . തസ്നി മോൾ ശരിക്കും ആസ്വദിച്ചില്ലേ

തസ്നി : അത് ചേച്ചി.. ചേച്ചി പറഞ്ഞത് ശരിയാണ്. എന്നാലും എനിക്കെന്തോ എൻ്റെ മനസ്സിൽ ഒരു വല്ലായ്മ തോന്നുന്നു

ലത : ഒന്നും തോന്നേണ്ട കാര്യമില്ല. ജസ്റ്റ് ഒന്ന് കണ്ണടച്ച് ചുമ്മാ ഞാൻ പറഞ്ഞത് പോലെ തന്നെ ആദ്യം മനസ്സിൽ കണ്ട് തയ്യാറെടുക്കുക.

എന്നിട്ട് ഞങ്ങളുടെ ഫാൻ്റസി ഞാൻ പറഞ്ഞ പ്രകാരം കണ്ട് നോക്കൂ. എന്തായാലും ഇതും തസ്നി മോൾക്ക് ഇഷ്ടമാകും. അതുറപ്പാണ്. തസ്നി മോൾ കഴിഞ്ഞ രണ്ട് ഫാൻ്റസികളും കണ്ടത് പോലെ ഇതും ഞാൻ പറഞ്ഞത് പോലെ ഒന്ന് കാണാൻ ശ്രമിക്ക്.

പിന്നെ ഒരു കാര്യം കൂടി . തസ്നി മോൾക്ക് വേണ്ടി ഇന്നത്തെ ഫാൻ്റസി ഞങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ട്. തസ്നിമോൾക്ക് ഇന്നത്തെ ഫാൻ്റസി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ മാത്രം നാളെ തസ്നി മോൾക്ക് കാണിച്ച് തരാം.

അതും പറഞ്ഞു തസ്നിയെ അവിടെ പിടിച്ച് നിർത്തിയിട്ട് തസ്നിയുടെ മറുപടി കേൾക്കാൻ പോലും നിൽക്കാതെ അവരുടെ മണിയറയിലേക്ക് കയറി തസ്നിക്ക് നല്ല രീതിയിൽ കാണാൻ കഴിയുന്ന തരത്തിൽ ആ മുറിയുടെ ഡോർ ചാരി നിർത്തി.

റൂമിൽ കയറിയ ലത മൊബൈൽ ഫോൺ ഓണാക്കി ഇന്നത്തെ ഫാൻ്റസി റെക്കോർഡ് ചെയ്യാനായി ഓണാക്കി.

തസ്നിക്ക് ഇനിയും എന്ത് ചെയ്യണം എന്നറിയാതെ കുറച്ച് നേരം അവിടെ ടെൻഷനടിച്ച് നിന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ തസ്നി തനിക്ക് എന്തും വരട്ടെ എന്നും വിചാരിച്ച് ലത പറഞ്ഞത് പോലെ മനസ്സിൽ തന്നെ രമേശണ്ണൻ തൻ്റെ ആദ്യ രാത്രിയിൽ

💬 Comments

View all comments