Chapter Title : പ്രവാസി 3 [Priyanka] [FE]
രമേശണ്ണാ. അവനാരുടെ നോട്ടം ശരിയല്ല. അണ്ണൻ പറഞ്ഞപ്പോഴാണ് അതൊക്കെ ശ്രദ്ധിച്ചത്
രമേശൻ : അതാണ് തസ്നി മോളെ പുറത്ത് ഇറങ്ങുമ്പോൾ പെണ്ണുങ്ങൾ എപ്പോഴും ചുറ്റിലും നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ മനസ്സിലാകാത്ത രീതിയിൽ ശ്രദ്ധിക്കാൻ പഠിക്കണം.
ഞാൻ ലതയോട് പറയാം തസ്നി മോൾക്ക് അതൊക്കെ പറഞ്ഞ് മനസ്സിലാക്കിത്തരാൻ. ( തസ്നിയുടെ മുന്നിൽ രമേശൻ വളരെ മാന്യനായി അപ്പോൾ. അവിടെ നിന്ന് വായി നോക്കുന്ന ആണുങ്ങളേക്കാൾ ഡേൻജറായ ആളാണ് ഈ ഉപദേശിക്കുന്നത് എന്ന് ഓർക്കണം )
തസ്നി : താങ്ക്സ് രമേശണ്ണാ. അണ്ണൻ പറഞ്ഞത് പോലെ നമുക്ക് മാറി നിൽക്കാം.
രമേശൻ : എന്നാ ബാ തസ്നി മോളെ. നമ്മൾ മാറി നിൽക്കുന്ന കാര്യം ലതയെ ഒന്ന് വിളിച്ച് പറയുകയും വേണം
തസ്നി : അത് ശരിയാ രമേശണ്ണാ. ഞാനതങ്ങു മറന്നു ആ ഒരു കാര്യം. അതെങ്ങനെയാണ് രമേശണ്ണനൊപ്പം സംസാരിച്ചു നിന്നാൽ അതിലങ്ങ് മുഴുകി പോകും. പിന്നെ എങ്ങനെയാണ് ഇതൊക്കെ ഓർക്കാൻ
രമേശൻ : എന്നാൽ ഞാനൊന്ന് വിളിക്കട്ടെ
അതും പറഞ്ഞു രമേശൻ ലതയെ വിളിച്ച് മാറി നിൽക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു. ഇപ്പോൾ നിൽക്കുന്ന സ്ഥലം അത്യാവശ്യം പ്രൈവസി കിട്ടുന്ന സ്ഥലമായിരുന്നു.
അവിടെ നിന്ന് കൊണ്ട് അവർ വീണ്ടും പഴയതിനേക്കാൾ കൂടുതൽ സംസാരിക്കാൻ തുടങ്ങി. നേരത്തെ രമേശൻ പറഞ്ഞത് കാരണം തസ്നി ഇടക്കിടക്ക് ചുറ്റും വീക്ഷിക്കുന്നുമുണ്ട്.
ഇത് കണ്ട രമേശൻ തസ്നിയെ അഭിനന്ദിച്ചു. പിന്നെയും കുറെ നേരം സംസാരം തുടർന്നപ്പോൾ രമേശന് തസ്നിയോട് കുറച്ച് കൂടി അടുക്കാൻ തോന്നി.
അതിന് വേണ്ടി ബീച്ചിൽ പോകുന്ന കാര്യം രമേശൻ തസ്നിയോട്
💬 Comments
View all comments