Chapter Title : പ്രവാസി 3 [Priyanka] [FE]
നിങ്ങൾക്ക് തന്നെ തീരുമാനിക്കാൻ പറ്റും.
അതുകൊണ്ട് ഈ ഭാഗത്തിനായി ഞാൻ ആദ്യം എഴുതി വെച്ച കഥയും ഈ കഥയുടെ കമൻ്റിൽ കഴിഞ്ഞ ഭാഗത്തിന് ഇട്ടത് പോലെ ഇടുന്നതായിരിക്കും.
രണ്ടും വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയണം എന്ന് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ പാർട്ടിൽ ഞാൻ അപ്രകാരം ഇട്ടിട്ടും ഒരാൾ മാത്രമാണ് (ലുബ്ന) അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞത്. കൂടുതൽ ആളുകളിൽ നിന്നും ഞാൻ അഭിപ്രായം പ്രതീക്ഷിച്ചായിരുന്നു.
പിന്നെ ലൈക്കുകളും കമൻ്റുകളും വളരെ കുറവാണ്. സപ്പോർട്ട് കുറവാണെങ്കിൽ പിന്നെ റീ വർക്ക് ചെയ്യുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ അടുത്ത ഭാഗങ്ങളും അതുപോലെ എടുക്കുമോ എന്നും ഒരു വിഷമം ഉണ്ട്.
ഈ കഥയിൽ കുക്കോൾഡും നിശിദ്ധ സംഗമവും സ്വാപ്പിങ്ങും അവിഹിതവും സീൽ പൊട്ടിക്കുന്നതും കല്യാണവും ചീറ്റിങ്ങും ഫെംഡവും ഇറോട്ടിക്ക് ലൗവ് സ്റ്റോറിയും ഒക്കെ വരുന്ന ഭാഗങ്ങളിൽ ഉണ്ടാകും.
ഈ കഥ എല്ലാ തരം വായനക്കാരെയും പരിഗണിക്കുന്ന രീതിയിലാണ് ഞാൻ മനസ്സിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50 ൽ അധികം പാർട്ടുകൾ ഞാൻ പ്രതീക്ഷിക്കുന്നുമുണ്ട്
ഞാൻ കഴിഞ്ഞ ഭാഗത്തിൽ എൻ്റെ മനസ്സിലുള്ള കഥകളുടെ ലിസ്റ്റ് ചേർത്ത് വായനക്കാരോട് അഭിപ്രായം ചോദിച്ചായിരുന്നു. പക്ഷേ ആരും ഒന്നും പറഞ്ഞില്ല. അതോടെ അതിനോടുള്ള താൽപര്യവും പോയി.
ചിലപ്പോൾ എൻ്റെ എഴുത്തിലെ എന്തെങ്കിലും പ്രശ്നമായിരിക്കാം നിങ്ങൾക്കതിനോട് മറുപടി പറയാൻ കഴിയാഞ്ഞത്. വായനക്കാരുടെ ഇടപെടലുകളും മറ്റുമാണ് എഴുത്തുകാരുടെ ഇന്ധനം. അതുകൊണ്ട് കമൻ്റ് സെഷൻ കുറച്ച് കൂടി ഉണരണം എന്നൊരു അഭ്യർത്ഥനയുണ്ട്.
പിന്നെ മറ്റൊരു പ്രധാന കാര്യം. ഏതെങ്കിലും പ്രത്യേക കാറ്റഗറിയിലുള്ള ആൾക്കാരെ മാത്രം ലക്ഷ്യം വെച്ചല്ല ഈ കഥ മുന്നോട്ട് പോകുന്നത്.
💬 Comments
View all comments