0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 560.9K

പറഞ്ഞതാണ്.

ഒടുവിൽ ഇച്ചായൻ എന്നോട് ഒരു കാര്യം പറഞ്ഞു. എന്തിന് അതിൻ്റെ extreme level വരെ പറഞ്ഞു. അത് കേട്ടിട്ട് എനിക്ക് ആദ്യം അതിനോട് അത്ര യോജിപ്പൊന്നും തോന്നിയില്ല.

ഇച്ചായനോട് വല്ലാത്ത ദേഷ്യം വരെ തോന്നിയിരുന്നു. പക്ഷേ പിന്നെ പിന്നെ ഞാൻ അതിനെ പറ്റി ചിന്തിച്ച് ചിന്തിച്ച് വന്നപ്പോൾ ഇച്ചായൻ പറഞ്ഞ ആ extreme level കാര്യത്തിനോട് എനിക്കും interest തോന്നി ഞാനും ok പറഞ്ഞു.

അതാണ് ഞാൻ നിന്നോട് എപ്പോഴും പറയാറുള്ള ഞങ്ങളുടെ ഫാൻ്റസി അല്ല യഥാർത്ഥ ആഗ്രഹം. പക്ഷേ….

വർഷ : ( നയന ഇത്രയൊക്കെ പറഞ്ഞപ്പോഴേക്കും വർഷയുടെ പിടി വിട്ട് പോകാൻ തുടങ്ങി. നയന അടുത്തതെന്താണ് പറയാൻ പോകുന്നതെന്ന ചിന്താഗതിയിലായി നയന ഓരോ കാര്യവും പറഞ്ഞ് കഴിയുബോഴേക്കും.

അങ്ങനെ ആ ഒരു അവസ്ഥയിൽ) പക്ഷേ എന്താ ചേച്ചി….. പറ ചേച്ചി നിങ്ങളുടെ ആ ഫാൻ്റസിയെ കുറിച്ച് .. ഒന്ന് പറ ചേച്ചി…

എത്ര നാളായി പറയാം പറയാം എന്ന് പറഞ്ഞു എന്നെ പറ്റിക്കുന്നു

നയന : ശരി ഞാൻ പറയാം. എന്തായാലും വർഷ മോള് സത്യം ഇട്ടതല്ലേ. ഇനിയിപ്പോൾ പറഞ്ഞേക്കാം.

വർഷ : അഹ്.. പറ ചേച്ചി

നയന : നിന്നോട് ഞാൻ പറയാറില്ലേ അടുത്ത കൊച്ചിനെ ഞങ്ങൾ നോക്കുമ്പോൾ അതൊരു ഫാൻ്റസിയിലൂടെ തന്നെ വേണമെന്ന്. ആ ഫാൻ്റസിയെ കുറിച്ച് ഇച്ചായനായിരുന്നു എന്നോട് പറഞ്ഞതെന്നും ഞാൻ പറഞ്ഞില്ലായിരുന്നോ

വർഷ : ആ പറഞ്ഞായിരുന്നു. അതെപ്പോഴും ചേച്ചി എന്നോട് പറയുന്നതുമല്ലേ

നയന : അതെ പറയുന്നുണ്ടായിരുന്നു. ഞാനതിനോട് എങ്ങനെ സമ്മതിച്ചു എന്ന് പറഞ്ഞാൽ അതൊരുപാട്

💬 Comments

View all comments