0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 561.1K

?

വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെയാണ് ഞങ്ങൾ നോക്കുന്നത്. അല്ലെങ്കിൽ ഇതിനകത്ത് ഒരുപാട് റിസ്കുമുണ്ട്

വർഷ : ഇതിനൊക്കെ ഞാനെന്ത് ചെയ്യാനാണ്

നയന : ഇപ്പോൾ ഒന്നും ചെയ്യാനല്ല പറഞ്ഞത്. ഒരു 6 മാസം കഴിഞ്ഞ് ഈ ഫാൻ്റസി നടത്തി തുടങ്ങണം. അതുവരെ സമയമുണ്ട്

വർഷ : ഞാനെന്തു ചെയ്യാനാണ്. എനിക്കിതിൽ എന്ത് ചെയ്യാൻ പറ്റും

നയന : നിൻ്റെ അറിവിൽ നിനക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളുണ്ടെങ്കിൽ പറഞ്ഞ് തന്നാൽ മതി. ബാക്കിയൊക്കെ അതിന് ശേഷം തീരുമാനിക്കാം. അത്രയെങ്കിലും എനിക്ക് വേണ്ടി ചെയ്യാൻ ശ്രമിക്ക് വർഷ മോളെ. പാവമല്ലേടി നിൻ്റെ ഈ നയന ചേച്ചി

വർഷ : എന്താ ഒരു സോപ്പിടൽ. കൂടുതൽ പതപ്പിക്കണ്ട. ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം. അത്രമാത്രം. അതും ഉറപ്പൊന്നുമില്ല. ഒരു ശ്രമം മാത്രം.

എനിക്കിതല്ല പണി എൻ്റെ നയന ചേച്ചി. എന്നാലും ചേച്ചി പറഞ്ഞത് കൊണ്ട് മാത്രം ഒന്ന് ശ്രമിച്ച് നോക്കാം.

വർഷ : അത് മതി എൻ്റെ പൊന്നേ വർഷക്കുട്ടീ. നീയാടി എൻ്റെ ചങ്ക്. ഉമ്മ…. ഉമ്മ… ഉമ്മ…. എന്നാൽ ശെരി ഞാൻ വെക്കുവാ… പിന്നെ വിളിക്കാം

നയന ഫോൺ കട്ട് ചെയ്തു പോയതിന് ശേഷം വർഷ അവരുടെ കുക്കോൾഡ് ഫാൻ്റസിയെ കുറിച്ച് ചിന്തിച്ചു. അതൊക്കെ നടക്കുന്ന കാര്യമാണോ എന്നൊക്കെ വർഷ ചിന്തിച്ചു.

എന്തായാലും വരുന്നിടത്ത് വെച്ച് കാണാമെന്നും വെച്ച് വർഷ അവളുടെ അജ്മലിനെയും ഓർത്ത് കൊണ്ടിരുന്നു.

ഇതെ സമയം ഫോൺ കട്ടാക്കിയ നയന ആ കോൾ റെക്കോർഡ് ആയോന്ന് പരിശോധിച്ച ശേഷം ജിൻസനോട് നയന പറഞ്ഞു

നയന : ഇച്ചായാ

💬 Comments

View all comments