Chapter Title : പ്രവാസി 3 [Priyanka] [FE]
ഇവളുടെ ബോധം പോകുമെന്നാ കണ്ടിട്ട് തോന്നുന്നത്.
ഇതിനെയങ്ങാണം രമേശണ്ണൻ പണ്ണി ഗർഭിണിയാക്കിയാൽ ഇതിനെ തന്നെ നോക്കാൻ രണ്ടാളെ നിർത്തേണ്ടി വരും. എൻ്റെ ദൈവമേ എല്ലാം ഒന്ന് നടന്ന് കിട്ടിയാൽ മതിയായിരുന്നു.
അതെല്ലാം ചിന്തിച്ച് കഴിഞ്ഞതിന് ശേഷം ലത സനയുടെ റൂമും ബാത്റൂമും ഒക്കൊ വിശദമായി നോക്കി എല്ലാം മനസ്സിലും ക്യാമറയിലും പകർത്തി.
ലത : എന്നാൽ നമുക്ക് താഴെ പോയാലോ
ഷൈമ : ചേച്ചി ആ കാണുന്ന ഗസ്റ്റ് റൂമും കാണണ്ടേ. ഇത്രയും കണ്ടിട്ട് അതും കൂടി കാണാതെ പോകുന്നത് മോശമല്ലേ.
ഷൈമ ലതയെ കൊണ്ട് ഗസ്റ്റ് റൂമും കാണിച്ച് കൊടുത്തു. ഏകദേശം സനയുടെ റൂമിൻ്റെ 90% വരും എല്ലാ കാര്യത്തിലും. അവിടെയിട്ട് രമേശണ്ണൻ 3 എണ്ണത്തിനെയും മാറി മാറി പണ്ണുന്ന രംഗങ്ങളൊക്കെ ലത ആലോചിച്ചു നിന്ന് എല്ലാം ഒപ്പിയെടുത്തു.
ഷൈമ : എങ്ങനെയുണ്ട് ചേച്ചി ഈ റൂം. ചേച്ചി അഭിപ്രായം പറഞ്ഞില്ല
ലത : അടിപൊളി റൂമാണ്. എന്നാലും സന മോളുടെ റൂമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.
ഷൈമ : ചേച്ചി ഇനി വരുമ്പോൾ ഈ റൂം എടുത്തോ. എന്നിട്ട് 2 ദിവസമെങ്കിലും നിന്നിട്ടേ ഞങ്ങൾ വിടൂ അല്ലെ തസ്നിത്ത
തസ്നി : അതെ ഷൈമ മോളെ
ലത : അതിനെന്താ. ഇനി വരുമ്പോൾ രണ്ടല്ല അതിലും കൂടുതൽ ദിവസം നിൽക്കാം എന്തേ. എനിക്കും നിൽക്കണമെന്നാ തോന്നുന്നത്.
സന : അങ്ങനെ വേണം ചേച്ചി. അല്ലാതെ ചേച്ചിയെ ഞങ്ങൾ വിടില്ല.
ലത അവരെ മൂന്ന് പേരെയും കൊഞ്ചിച്ച് നിന്ന് മനസ്സിൽ (അല്ലെങ്കിലും നീയൊന്നും ഞങ്ങളെ പറഞ്ഞു
💬 Comments
View all comments