Chapter Title : പ്രവാസി 3 [Priyanka] [FE]
അശ്റഫിക്കായെ കാണിക്കാനാണെന്ന് പറഞ്ഞാൽ പോരെ.
ഇടക്ക് വല്ലപ്പോഴും അതൊക്കെയിട്ട് അശ്റഫിന് സർപ്രൈസ് കൊടുക്കുന്നതും നല്ലതാണ്. അതൊരു അടിപൊളി നിമിഷങ്ങൾ ആയിരിക്കും നിങ്ങൾക്ക് രണ്ടാളിനും. പിന്നെ മോൾ ചോദിച്ചില്ലേ അതൊക്കെ എന്തിനാണെന്ന്.
മോളെ തസ്നി ഞാൻ പറഞ്ഞല്ലോ ഇന്ന് രാത്രി വീണ്ടും ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി റീ ക്രിയേറ്റ് ചെയ്യാൻ പോവുകയാണ്. അതുകൊണ്ട് ഞങ്ങളുടെ റൂമും അതനുസരിച്ച് അലങ്കരിച്ച് മണിയറയാക്കും.
ഞാൻ പുതിയ പെണ്ണായി എൻ്റെ കല്യാണത്തിന് ഇട്ട ഡ്രസ്സുകളും അണ്ണൻ അന്ന് കല്യാണത്തിന് ഇട്ടതും ഇട്ടായിരിക്കും തുടങ്ങുക. അതിന് മുമ്പ് ഞങ്ങൾക്ക് ചില തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട് താനും.
തസ്നി : അതെന്താണ് ചേച്ചി ഈ തയ്യാറെടുപ്പുകൾ ?
ലത : ഞങ്ങൾ രണ്ടാളും വാക്സ് ചെയ്യും. പിന്നെ ഞാൻ കുളിച്ച് മുല്ലപ്പൂ ചൂടി അസ്സൽ പുതിയ പെണ്ണായി മാറും. കല്യാണ രാത്രിയിൽ ഒരുങ്ങേണ്ടത് പോലെ ഒരുങ്ങും.
അതും അന്ന് എങ്ങനെയായിരുന്നോ എന്നെ എല്ലാവരും ചേർന്ന് കല്യാണ പുടവയിൽ ഒരുക്കിയത് അതുപോലെ തന്നെ ഒരുങ്ങും. അതുപോലെ രമേശണ്ണനും ഞങ്ങളുടെ കല്യാണത്തിന് വന്ന അതേ രീതിയിൽ പുതിയ ചെറുക്കനായി മാറും.
ആ ഒരു വേഷത്തിൽ മാറുമ്പോൾ തന്നെ ആ വേഷം ഞങ്ങളുടെ മനസ്സിനെ ഞങ്ങളുടെ കല്യാണ ദിനത്തിലേക്ക് കൊണ്ടുപോകും. അതൊക്കെ ഒരു വല്ലാത്ത ഫീലാണ് തസ്നി മോളെ. അതൊക്കെ ഇടക്കിടക്ക് അനുഭവിച്ച് തന്നെ അറിയണം.
തസ്നി : അല്ല ചേച്ചി വാക്സ് ചെയ്യുന്ന കാര്യം ചേച്ചി ഇതിന് മുമ്പും ഇപ്പോഴും പറയുന്നുണ്ടല്ലോ. അതെന്താ സംഭവം. എനിക്കിതൊന്നും അറിയില്ല ചേച്ചി. അതുകൊണ്ട് ചോദിച്ചതാണ് ചേച്ചി.
ലത : അതിനെന്താ തസ്നി മോളെ.
💬 Comments
View all comments