Chapter Title : പ്രവാസി 3 [Priyanka] [FE]
പറഞ്ഞ് സമ്മതിപ്പിക്കണമെന്നും അതുപോലെ ഉറക്ക ക്ഷീണം ഉള്ളത്
കൊണ്ട് നേരത്തെ ഉറങ്ങണം എന്നും പറഞ്ഞു ഫോൺ വെക്കണം എന്നും പറഞ്ഞു. അതാകുമ്പോൾ അശ്റഫ് പിന്നെ വിളിക്കാൻ ചാൻസ് കുറവായിരിക്കുമെന്നും തസ്നിക്ക് അവരുടെ ഫാൻ്റസി ഒരു തടസ്സവും കൂടാതെ ആദ്യം മുതൽ അവസാനം വരെ കണ്ട് ആസ്വദിക്കാനും കഴിയുമെന്ന് ലത തസ്നിക്ക് ക്ലാസ്സെടുത്തു കൊടുത്തിട്ടാണ് തസ്നിയുടെ അടുത്ത് നിന്നും പോയത്.
ലത പോയതിന ശേഷം ലത പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നും കൂടി മൊത്തത്തിൽ കൂട്ടിയും കുറച്ചും ആലോചിച്ചതിന് ശേഷം ലത പറഞ്ഞത് പോലെ തന്നെ അശ്റഫിനെ ധരിപ്പിക്കാൻ വേണ്ടി തസ്നി അശ്റഫിനെ കോൾ ചെയ്തു.
അശ്റഫിനെ വിളിക്കാനായി ഫോൺ എടുത്തപ്പോഴും തസ്നിയുടെ മനസ്സിൽ രാത്രിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് വല്ലാത്ത ടെൻഷനും ആകാംശയും വ്യാകുലതയും ഒക്കെ ആയിരുന്നു.
ആ ഒരു വല്ലാത്ത മാനസികാവസ്ഥയിലും ലത പറഞ്ഞത് ഓർമ്മയിൽ ഉള്ളത് കൊണ്ട് തസ്നി എങ്ങനെയൊക്കെയോ ഫോൺ എടുത്ത് അശ്റഫിൻ്റെ നമ്പരിലേക്ക് IMO നോർമൽ കോൾ ചെയ്തു.
വീഡിയോ കോൾ ചെയ്യാൻ എന്തോ അപ്പോൾ തസ്നിക്ക് തോന്നിയില്ല. കാരണം തൻ്റെ മുഖത്ത് ഉള്ള ഭാവം കണ്ട് അശ്റഫ് ഇക്ക അവളോട് എന്തെങ്കിലും ചോദിക്കാൻ ചാൻസുണ്ട്.
അങ്ങനെ എന്തെങ്കിലും അശ്റഫ് ചോദിച്ചാൽ അവൾക്ക് എന്ത് മറുപടി പറയണം എന്നതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു.
തസ്നി : ( വളരെ ഹസ്കിയായി സ്ഥിരമായിട്ടുള്ള കൊഞ്ചലിൽ ) ഹലോ ഇക്കാ
അശ്റഫ് : എന്താ എൻ്റെ പൊന്നേ… തസ്നി മോളെ. എന്തൊക്കെയുണ്ട് വിശേഷം ?. മോനെന്തിയേ
തസ്നി : ഇവിടെ എന്താ. പ്രത്യേകിച്ചൊന്നുമില്ല
💬 Comments
View all comments