Chapter Title : പ്രവാസി 3 [Priyanka] [FE]
സംസാരിച്ചു. ചേച്ചി പറഞ്ഞു തന്ന ഉദാഹരണ സഹിതം പറഞ്ഞപ്പോൾ ഇക്കാക്കും കാര്യങ്ങൾ മനസ്സിലായി…
ലത : എന്നിട്ടെന്തായി . അവൻ വരുമോ എല്ലാ വർഷവും
തസ്നി : വരാമെന്ന് ഏറ്റു. പിന്നെ ചേച്ചി താങ്ക്സ്
ലത : എന്തിനാടി മോളെ താങ്ക്സ് ഒക്കെ
തസ്നി : ചേച്ചി കാരണമല്ലേ ഞാനിതൊക്കെ ഇക്കയോട് സംസാരിച്ചതും ഇക്ക എല്ലാ വർഷവും വരാമെന്ന് ഏറ്റതും
ലത : ( കളിയാക്കി ചിരിച്ച് കൊണ്ട്) ഹും ഹും ഹും … മനസ്സിലായേ…. നടക്കട്ട് നടക്കട്ട്…
പിന്നെ പെട്ടെന്ന് ഓർത്ത പോലെ
ലത : പിന്നെ തസ്നി മോളെ ഈ ലീവിൻ്റെ കാര്യം ഇടക്കിടക്ക് അശ്റഫിനോട് ഓർമ്മിപ്പിക്കണം. അല്ലെങ്കിൽ അശ്റഫ് മറന്ന് പോയാലോ?. അല്ലെങ്കിൽ അശ്റഫിന് നാട്ടിൽ വരാനുള്ള ഇൻ്ററസ്റ്റ് അങ്ങ് പോയാലോ ?
തസ്നി : ശെരി ചേച്ചി .. ഞാൻ ഇക്കയോട് ഇടക്കിടക്ക് ലീവിൻ്റെ കാര്യം പറഞ്ഞു ഓർമ്മിപ്പിച്ചോളാം
ലത : എന്നാൽ ശെരി തസ്നി മോളെ. ഇനി തസ്നി മോൾ പോയിട്ട് കുളിച്ച് ഫ്രെഷായി വാ. വന്നിട്ട് നമുക്കൊരുമിച്ച് ഫുഡ് കഴിക്കാം.
അതിന് ശേഷം നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം കേട്ടോ തസ്നി മോളെ …
തസ്നി : ( നാണത്തോടെയും ടെൻഷനോടെയും ചിരിച്ച് കൊണ്ട് ) ശെരി ചേച്ചി ..
തസ്നിയോട് ഫ്രെഷാവാൻ പറഞ്ഞിട്ട് ലത നേരെ അവരുടെ മുറിയിലേക്ക് പോയി. അവിടെ ചെന്ന് രമേശണ്ണനോട്
ലത : രമേശണ്ണാ അശ്റഫിൻ്റെ ലീവിൻ്റെ കാര്യം സക്സസ്
രമേശൻ : എങ്ങനെ. അവൻ എല്ലാ വർഷവും വരാമെന്ന് സമ്മതിച്ചോ ?
💬 Comments
View all comments