Chapter Title : പ്രവാസിയുടെ അവധിക്കാലം [Radha]
വക ഉപദേശം..
"കഴിഞ്ഞത് കഴിഞ്ഞില്ലേ ഹരീ... ഇനി അതെല്ലാം മറന്ന് നീ ഒരു പെണ്ണെല്ലാം കെട്ടി സന്തോഷോയിട്ട് ജീവിക്ക് "
"പെണ്ണ് കെട്ടിയാലേ സന്തോഷം വരൂന്ന് നിങ്ങളോടാരാ പറഞ്ഞത് ഹരിയേട്ടാ.. നമ്മള് തിന്ന് കളഞ്ഞ എച്ചില് ഏതേലും നായവന്ന് നക്കിയാല് നമ്മളെന്തിനാ വിഷമിക്കണേ? അങ്ങനൊരു ചിന്ത ഉണ്ടെങ്കിൽ അത് വെറുതെയാ ഹരിയേട്ടാ "
അത് പറയുമ്പോൾ എന്റെ നോട്ടം പഴയ യൂദാസിന്റെ മുഖത്തായിരുന്നു.. ചോരവാർന്ന് മഞ്ഞളിച്ച അവന്റെ മുഖത്ത് നോക്കി അവിടന്ന് എഴുന്നേറ്റു നടക്കുമ്പോൾ എല്ലാവരുടേയും നോട്ടം അവനിലായി.. അന്നത്തോടെ നാട്ടിലെ പൊറുതി മടുത്തു പിറ്റേന്ന് രാവിലെതന്നെ ബാഗെടുത്ത് കാറിൽ വെച്ച്.. തിരിച്ചു പോകുമ്പോൾ എയർപോർട്ടിൽ വന്നു കാറെടുത്തോളാൻ അനിയനെ പറഞ്ഞേൽപ്പിച്ച് അവിടന്നിറങ്ങി....
ഹസ്സനിക്കയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ സത്യത്തിൽ ഒരുചളിപ്പുണ്ടായിരുന്നു അവരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഹസ്സനിക്കാനെ വിളിക്കാനെന്ന പേരിലായിരുന്നു... എന്നിട്ടിപ്പോൾ ഹസ്സനിക്കാനോട് ഒരുവാക്ക് പോലും പറയാതെ അവരുടെ വീട്ടിലേക്ക് കേറിചെല്ലുക എന്നതൊരു അൽപ്പം നാണംകെട്ട പരുപാടിയാണോന്നൊരു സംശയം.. സത്യത്തിൽ ഞാനൊരു കോഴിയാണെന്നും അവരോട് സംസാരിക്കാൻ തന്നെയാണ് ഇക്കയില്ലാത്ത നേരത്ത് തന്നെ വിളിക്കുന്നതെന്നും അവർക്ക് അറിയാന്ന് അവൾ പറഞ്ഞെങ്കിലും ഇതുവരെ ഞാനവരോട് മാന്യത വിട്ടൊരു വാക്കും പറഞ്ഞിട്ടില്ല.. ഇന്നിപ്പോൾ, എന്തായാലും ഇതുവരെ വന്നതല്ലേ ചുമ്മാ കേറി കണ്ടിട്ട് പോകാം.... അല്ലാതെന്താ
ബെല്ലടിച്ചു കുറച്ചു കഴിഞ്ഞാണ് അവൾ വന്നു ഡോർ തുറന്നത്...
"അള്ളാഹ്... ചങ്ങായി അങ്ങോട്ട് പോയപ്പോൾ ഇങ്ങള് ഇങ്ങോട്ട് പോന്നോ "
പാവാടയിലേക്ക് കയറ്റികുത്തിയ നൈറ്റി അഴിച്ചിട്ടു കയ്യിലെ വെള്ളം നൈറ്റിലേക്ക് തുടച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ അവളത് ചോദിക്കുമ്പോളും ഞാനവളുടെ സൗന്ദര്യം കോരി കുടിക്കുകയായിരുന്നു.. ഇതുവരെ വീഡിയോകോളിലും
💬 Comments
View all comments