Chapter Title : പ്രവാസിയുടെ ഭാര്യ ശാലു 2 [Arun]
പറഞ്ഞു : ഞാനിനി നിന്നെ ചേച്ചീ എന്നൊന്നും വിളിക്കില്ലാ...... ' നീ ഇനി എൻ്റെ ശാലുവാ..... എൻ്റെ ചക്കര ശാലു.
ശരിക്കും ശാലു അപ്പോൾ അജുവിന് കീഴ്പ്പെട്ടു കഴിഞ്ഞിരുന്നു ,
ശാലു : നിൻ്റെ ഇഷ്ടം പോലെ , പക്ഷേ ഞാൻ അജു എന്നേ വിളിക്കുള്ളൂ.....
അജു : ആയിക്കോട്ടെ അതു നിൻ്റെ ഇഷ്ടം, നമ്മൾ ഇന്നു തുടങ്ങീട്ടല്ലേ ഉള്ളൂ.... മോളേ.... ശാലൂ....
ഇത്രയുമായപ്പോൾ ശാലുവിൻ്റെ ഫോൺ റിംഗ് ചെയ്തു ,
ശാലു : അയ്യോ..... അതു വിജയേട്ടനായിരിക്കും
അജു : ആര് എൻ്റെ ചേട്ടനോ ?
ശാലു : അജു :... നീ വേഗം പുറത്തിറങ്ങാൻ നോക്ക്
അജു : അതെന്തിനാ - ... പുറത്തിറങ്ങുന്നത് നീ സംസാരിച്ചോ.... ഞാൻ ഇവടിരുന്നോളാം , നിങ്ങളെന്താ സംസാരിക്കുന്നതെന്ന് എനിക്കും കേൾക്കാല്ലോ
ഇതുകേട്ട ശാലു തല കുലുക്കി കൊണ്ട് മേശപ്പുറത്തിരിക്കുന്ന ഫോൺ എടുക്കാനായി ഇറങ്ങി,
കൂട്ടത്തിൽ നൈറ്റിയും കൈയിലെടുത്തു , അതിടാനായി പോയതും, അജു തടഞ്ഞു ,
അജു : നൈറ്റി ഇടേണ്ട ഏതൊരു ആവശ്യവും ഇല്ല , നീ ഫോൺ എടുത്ത് കൊണ്ട് ഇങ്ങ് അടുത്തു വാ, എന്നിട്ട് എൻ്റെ നെഞ്ചിൽ കിടന്നു കൊണ്ട് സ്പീക്കർ ഫോൺ ഓണാക്കി സംസാരിച്ചാൽ മതി ,
അതു കേട്ട ശാലു അതുപോലെ തന്നെ ഫോണും എടുത്ത് തുണിയൊന്നുമില്ലാതെ കട്ടിലിൽ കിടന്ന അജുവിൻ്റെ അടുത്ത് വന്ന് ഇരുന്നു,
ഭാഗ്യം വീഡിയോ കാൾ അല്ലാ
അജു ശാലുവിനെ പിടിച്ച് തൻ്റെ നെഞ്ചിലേയ്ക്ക് കിടത്തി"
എന്നിട്ട് ഫോൺ ഓണാക്കി സ്പീക്കറിൽ ഇടാൻ പറഞ്ഞു ,
💬 Comments
View all comments