Chapter Title : പ്രവാസിയുടെ ഭാര്യ ശാലു 4 [Arun]
മാറ്റി പിടിച്ചിട്ട് അജുവിനെ നോക്കി ഒന്നു കണ്ണടച്ചു കാണിക്കാനും ശാലു മറന്നില്ല ,
അപ്പോൾ വിജയൻ : ശാലു .....:- ' നീയെന്താ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല
ശാലു : ഒന്നുമില്ല ചേട്ടാ..... നിങ്ങൾ രണ്ടാളും പാല് കൊതിയൻ മാരെന്നാ പറഞ്ഞത് ,
പെട്ടന്ന് വിജയന് മനസിൽ എന്താ കാര്യമെന്നറിയാനുള്ള ഒരു ആവേശം തിരതല്ലി ,
വിജയൻ : അജുവിന് പാല് കൊതിയാന്ന് അവൻ നിന്നോട് പറഞ്ഞോ ?
ശാലു : ഹോ.... എൻ്റെ വിജയേട്ടാ ...... അവൻ കൊച്ചല്ലേ ?
വിജയൻ : അവനത്ര കൊച്ചൊന്നുമല്ല , പെണ്ണുകെട്ടിക്കാറായി ആ കാളയെ
ശാലു : എനിക്കിപ്പോഴും അവനെൻ്റെ കൊച്ചനുജനാ.....
ഇതൊക്കെ കേട്ട് അജു മനസിൽ ചിന്തിച്ചു: ശാലു ആള്ക്കാ കൊള്ളാല്ലോ..... , ഞാൻ വിചാരിച്ച ആളല്ലാ..... അവളിന് എനിക്ക് സ്വന്തം തന്നേ..... അജുവിൻ്റെ കാൽ ഉഴിയലിൻ്റ ശക്തി ഒന്നൂടെ കൂടി
വിജയൻ : എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ :..., എന്താ ഉണ്ടായേന്ന് ഒന്നു തെളിച്ചു പറയ്
ശാലു : ഞാൻ പറഞ്ഞാൽ ചേട്ടനവനെ വിളിച്ച് വഴക്കൊന്നും പറയരുത് .
വിജയൻ : വഴക്കു പറയണോ വേണ്ടേന്നൊക്കെ കാര്യം കേട്ടിട്ട് തീരുമാനിക്കാം ,
ശാലു : എന്നാൽ പിന്നെ ഞാൻ പറയണില്ല ,
വിജയൻ : എന്നെ ടെൻഷനടിപ്പിക്കാതെ പറ ശാലു .....
ശാലു : പറയണമെങ്കിൽ എനിക്ക് വാക്കു തരണം, അജുവിനെ വിളിച്ച് വഴക്ക് പറയില്ലാന്ന് ,
വിജയൻ : ആ.... സമ്മതിച്ചു, പറയ്
ശാലു : ഒരു ദിവസം കോളേജിൽ വച്ച് അജുവിൻ്റ
💬 Comments
View all comments