പ്രവാസിയുടെ ഭാര്യ ശാലു [Arun]

📝 Ongoing

👁 2343730 views ❤ 3253 likes 💬 29 comments

പ്രവാസിയുടെ ഭാര്യ ശാലു
Pravasiyude Bharya Shalu | Author : Arun

ഇത് എനിക്ക് ശരിക്കും അറിയാവുന്ന ഒരു ഫാമിലിയിൽ നടന്ന സംഭവമാണ് ,  എന്നാൽ ഞാനതിൽ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതുന്ന കഥയാണിത്, സ്ഥലപ്പേരും, ആളിൻ്റെ പേരും മാത്രം മാറ്റുകയാണ് .

പ്രവാസിയായ വിജയൻ്റെ വീട് കൊല്ലം ജില്ലയിലെ ഒരു നാട്ടിൻ പുറത്താണ് ,

വീട്ടിൽ അമ്മയും ഒരു അനുജനും മാത്രം , അച്ഛൻ വർഷങ്ങൾക്കു മുമ്പ് തന്നെ മരണപ്പെട്ടിരുന്നു ,......    അനുജൻ്റെ പേര് അജയൻ,

വിജയനും അജയനും തമ്മിൽ 14 വയസിൻ്റെ വ്യത്യാസം ഉണ്ട് ,

അത് ചിലപ്പോൾ അവരുടെ അച്ഛനും അമ്മയ്ക്കും പറ്റിയ ഒരു അബദ്ധമാവാം,

അതു കൊണ്ട് തന്നെ അച്ഛനില്ലാത്ത വിഷമം ഒന്നും അറിയാക്കാതെയാണ് വിജയൻ അജയനെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ ,

അമ്മ അണ്ടി ഫാക്ടറിയിൽ ജോലിക്ക് പോകുമായിരുന്നു മുമ്പ് , വിജയൻ ഗൾഫിൽ പോയതിൽ പിന്നെ അമ്മയെ പണിയ്ക്കയച്ചിട്ടില്ല , വിജയനിപ്പോൾ അത്യാവശ്യം ശമ്പളമൊക്കെ ഉണ്ട് ഗൾഫിൽ,

രണ്ട് പ്രാവശ്യം ലീവിന് നാട്ടിൽ വന്നിട്ടും വിജയന് കല്യാണമൊന്നും ശരിയായില്ല , ഇവിടെ ഇപ്പോ പ്രവാസികളെയൊന്നും ആർക്കും വേണ്ടല്ലോ.....,

അങ്ങനെ വിജയൻ മൂന്നാമത്തെ പ്രാവശ്യവും ലീവിന് വന്നു,

രണ്ട് മൂന്ന് സ്ഥലത്തു പോയി പെണ്ണൊക്കെ കണ്ടങ്കിലും , അതിൽ ഒരെണ്ണത്തിനെ വിജയന് നന്നായങ്ങ് ഇഷ്ടപ്പെട്ടു, അവളുടെ പേരാണ് " ശാലു "

സൽസ്വഭാവിയായ വിജയനേയും ശാലുവിൻ്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു ,

📚 Chapters

1 published

Related Stories

💬 Comments

View all comments