Pravasa Jeevitham 2 [JOE]

📝 Ongoing

👁 173195 views ❤ 280 likes 💬 29 comments

Pravasa Jeevitham 2
Author : Joe | Previous part

അങ്ങനെ ഒത്തിരി കാത്തിരുന്ന ഫിഫ world cup കഴിയാറായി.. സ്റ്റേഡിയത്തിലെ maintenance pass ഉള്ളത് കൊണ്ട് 2-3 കളികൾ കാണാൻ പറ്റി.. ഇനി ലൂസേഴ്സ് ഫൈനലും ഫൈനലും മാത്രം ബാക്കി.. (ഇന്ന് date 16/12/2022). ജോലിത്തിരക്കു കാരണമാണ് കുറച്ച് delay ആയതു.

അങ്ങനെ കഴിഞ്ഞ ബീച്ച് ട്രിപ്പിൻ്റെ മധുര സ്മരണകളും, ചാറ്റുകളും,വീഡിയോ കോളുകളും ആയി ഒരു ആഴ്ച കടന്നു പോയി.. ഒരു ഓഡിറ്റ് നടക്കുന്നതിനാൽ overtime വർകും ചെയ്യേണ്ടി വന്നു.. അത് കൊണ്ട് ഇടക്ക് മീറ്റ് ചെയ്യാൻ ഉള്ള എൻ്റെ പ്ലാൻ നടന്നില്ല.. അങ്ങനെ Wednesday ഈവനിംഗ് ചാറ്റ് ചെയ്യുമ്പോൾ jhudes ഈ weekend ബീച്ചിൽ പോയാലോ എന്ന് ചോദിച്ചു . ഞാനും ആ ചോദ്യത്തിനു കാത്തിരിക്കുകയായിരുന്നു.. വെറുതെ ബീച്ചിൽ സമയം കളയുന്നത് പകരം ഒരു റൂം എടുക്കണയിരുന്ന് എൻ്റെ പ്ലാൻ.. പക്ഷേ എങ്ങനെ അവതരിപ്പിക്കുമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.. എന്തായാലും ബീച്ചിൽ പോയിട്ട് എങ്ങനെ എങ്കിലും സമ്മതിപ്പിക്കാം എന്ന പ്രതീക്ഷയിൽ ഞാൻ അവളോട് 6 മണിക്ക് pick ചെയാന്ന് പറഞ്ഞു.. അങ്ങനെ നാളെ നടക്കാൻ പോകുന്ന സംഭവങ്ങൾ എല്ലാം മനസ്സിൽ ആലോചിച്ചു dinner ഒക്കെ കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ അവളുടെ മെസ്സേജ്..

Jhudes: Hi Joe ?

Me: Hi dear

Jhudes: Can my friend join with us tomorrow?

Me: I wish to have good time with you.. I prefer we both only..

Jhudes: okay.

📚 Chapters

1 published

Related Stories

💬 Comments

View all comments