0%

Chapter Title : Pravasa Jeevitham 3 [JOE]

Author : JOE Read All Parts 357

അവരോട് മിണ്ടുന്നത്.. കുറച്ച് grocery items മേടിച്ചു കൊടുക്കാമോ എന്ന് ചോദിച്ചു ബൈജു ചേട്ടൻ ആണ് അവരുടെ നമ്പർ തന്നത്.. പിന്നെ ഇടക്ക് ബിന്ദു ചേച്ചിടെ ജോലി പോയി.. അങ്ങനെ ഞാൻ അറിയാവുന്ന vacancies ഒക്കെ ചേച്ചിക്ക് അയച്ചു കൊടുക്കുകയും ചെയ്തായിരുന്നു..

അങ്ങനെ ഇടക്കൊക്കെ മാത്രമുള്ള മെസ്സേജ് ഉമ്, കാണുമ്പോൾ ഉള്ള സുഗന്വേഷണവും മാത്രമേ ഉള്ളായിരുന്നൂ. എന്താണ് പെട്ടെന്ന് ഒരു കോൾ എന്നോർത്ത് ഇരിക്കുമ്പോൾ ആണ്, ബിന്ദു ചേച്ചിടെ reply വന്നത്.. "ഈവനിംഗ് വെടിക്കെട്ട് കാണാൻ പോകുന്നുണ്ടോ?" "ഒന്നും പ്ലാൻ ചെയ്തിട്ടില്ല, ചിലപ്പോൾ പോകും" എന്ന് ഞാൻ reply ചെയ്തു.. ബിന്ദു ചേച്ചീ: പോകുവാനേൽ പറയണേ.. ബൈജു ചേട്ടന് അത്യാവശ്യമായി കമ്പനിയിൽ പോകേണ്ടി വന്നു.. അതാ..

ഞാൻ ആദ്യമേ പറഞ്ഞല്ലോ, ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ നല്ല പേടി ഉണ്ട്.. അത് കൊണ്ട് എങ്ങനെ എങ്കിലും ഇത് ഒഴിവാക്കണം എന്ന ചിന്തയെ പിന്നോട്ടടിച്ചത് ബിന്ദു ചേച്ചിടെ മൂത്ത മോൾ ആണ്.. ശരിക്കും പേര് എന്താണെന്ന് അറിയില്ല.. മാളു എന്ന വീട്ടിൽ വിളിക്കുന്നത്. ഒരു 18-19 വയസ്സ് കാണും. നാട്ടിലും ഇവിടെയും മാറി മാറി പഠിച്ച കൊണ്ടാണെന്ന് തോന്നുന്നു കൊച്ചു പ്ലസ് വൺ വരെയേ ആയിട്ടുള്ളൂ.

"കൊച്ചു പത്തിൽ ആണെങ്കിലും ബാക്കി എല്ലാം ഡിഗ്രീ ക്കാ.." എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ.. അത് തന്നെ.. പണ്ട് ഒരു ദിവസം ടൂഷൻ ക്ലാസ്സിൽ കൊണ്ട് വിടുമോ എന്ന് ബിന്ദു ചേച്ചി ചോദിച്ചപ്പോ ഞാൻ ഒഴിവാക്കിയത് തന്നെ എന്നെ വിശ്വാസമില്ലാത്ത കൊണ്ട.. നാട്ടിലെ പോലെ അല്ല . ഇവിടെ നല്ല ചാട്ട

💬 Comments

View all comments