0%

Chapter Title : Pravasa Jeevitham [JOE]

Author : JOE Read All Parts 495

ദിവസം ചാറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അവള് മീറ്റ് ചെയ്യാമെന്ന് സമ്മതിച്ചു . Location അയച്ചു തന്നു.. അങ്ങനെ വ്യാഴാഴ്ച വൈകുന്നേരം location IL പോയി അവളെ pick ചെയ്തു. സാധാരണ പീലുകളെ പോലെ ഓവർ make-up ഒന്നുമില്ല. നല്ല മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി . ഈ കാര്യത്തിൽ ഒത്തിരി experience ഉള്ള ഡേവിസ് എന്ന കൂട്ടുകാരൻ്റെ പണ്ട് തന്ന ഉപദേശം ശിരസാവഹിച്ച് ഒന്നിനും ഒരു തിടുക്കവും കാട്ടിയില്ല . നേരെ mall of Qatar IL പോയി ഫുഡ് കഴിച്ചു അവളെ റൂം ഇല് കൊണ്ടെ വിട്ടു . ഒട്ടും പ്രതീക്ഷിക്കാതെ ,പോകാൻ നേരം ഒരു ലിപ് കിസ്സ് തന്നിട്ടണ് അവള് പോയത്. തിരിച്ചു റൂം ഇൽ ചെന്നപ്പോൾ jhudes ൻ്റെ ഒരു മെസ്സേജ്. "Thank you ?".

ഞാൻ Thank you for a wonderful evening എന്നൊരു reply um കൊടുത്തു. പിന്നെ കുളിച്ചു ഫുഡ് ഒക്കെ കഴിച്ചു കിടന്നപ്പോൾ അവളുടെ ഒരു മെസ്സേജ് വന്നു.. "are you busy?". ഞാൻ "നോ dear"

Jhudes: can you bring me to any beach .?

Me: sure. I am very happy to be with you.

Jhudes: Can we go tomorrow evening?

Me: sure. I will pick you at 6 pm tomorrow.

Jhudes: ??

Me: ?

ആദ്യമായാണ് ഇങ്ങനെ ഒരു എക്സ്പീരിയൻസ്. അത് കൊണ്ട് കുറച്ച് ടെൻഷനും അതിലേറെ എക്‌സൈറ്റമെൻ്റ്

💬 Comments

View all comments