Chapter Title : Pravasa Jeevitham [JOE]
എന്തായാലും നീന്തൽ പഠനം ഞങ്ങൽ വേണ്ടന്നു വെച്ചു.. അങ്ങനെ കുറെ സമയം ഞങ്ങൾ വെള്ളത്തിൽ കിടന്നു.. കുറച്ച് സമയത്തിന് ശേഷം അവൾക്ക് നന്നായി തണുക്കാൻ തുടങ്ങി..
Jhudes: Joe, can we smoke?
Me: sure
അങ്ങനെ ഞങ്ങൽ രണ്ടും കൂടെ എൻ്റെ pajero ഇൽ കേറി സിഗരറ്റ് എടുത്തു വലിച്ചു.. ഇങ്ങനെ ഒരു ചാൻസ് മുന്നിൽ കണ്ട ഞാൻ നേരത്തെ രണ്ട് ബീർ എടുത്തു വണ്ടിയിൽ ഇട്ടിട്ടുണ്ടയിരുന്നു.. അവളോട് ചോദിച്ചപ്പോ അവൾക്ക് 100 വട്ടം സമ്മതം . Qatar IL പരസ്യമായി മദ്യപാനം prohibited ആണ്.. so, ഞങ്ങൽ രണ്ടും pajero ടെ back സീറ്റിൽ കേറി.. വണ്ടി ആണേൽ fully tinted ആണ്..
സോ അകത്തു നടക്കുന്നത് ഒന്നും പുറത്തു നിന്ന് കാണാൻ പറ്റില്ല . അങ്ങനെ ബീർ അടിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും കടലിൽ ഇറങ്ങാൻ ആഗ്രഹം.. പക്ഷേ അവളുടെ കുഞ്ഞു ചുണ്ടുകൾ കണ്ടപ്പോൾ അതിനെ ഒന്ന് ആസ്വദിക്കാതെ അവളെ വിടാൻ തോന്നിയില്ല . പക്ഷേ ഇതിലൊന്നും എക്സ്പീരിയൻസ് ഇല്ലാത്ത എനിക്ക് ഇങ്ങനെ തുടങ്ങണം എന്ന് അറിയില്ല . രണ്ടും കല്പിച്ചു ചോദിച്ചു
Jhudes, can I kiss you?
അവള് നാണം കുണുങ്ങി കവിൾ തൊട്ടു കാണിച്ചു . Aa നാണം കണ്ടപ്പോഴേ അത് അഭിനയം ആണെന്ന് എനിക്ക് മനസ്സിലായി . അങിനെ ആദ്യ ചുംബനം അവളുടെ കവിളിൽ കൊടുത്തു.. അപോൾ അവള് പറഞ്ഞു, let's go ..
പെണ്ണിനെ വളക്കാൻ ഷമ വേണമെന്ന് അറിയാവുന്ന കൊണ്ട് ഞങ്ങൽ രണ്ടും കൂടെ
💬 Comments
View all comments