0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.2K

നാളെ അവിടെ ചെല്ലുമ്പോ മനസിലാകും!…..പോരെ, ഇനി അഥവാ നിനക്കവിടെന്നൊന്നും കിട്ടിയില്ലെങ്കിൽ വീടെത്തുമുന്നേ ഞാൻ തന്നെ നിന്നോട് പറയാം….”

“ഹെന്റമ്മോ..!”

“ഒരുപക്ഷെ നീയത് സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കിൽ നിനക്ക് ഞാനെന്നെ എന്നെ തന്നേനെ അതും ചില വ്യവസ്‌ഥകളിൽ….”

“ഹം!!! ഞാനൊരു കാര്യം ചോദിച്ചാൽ പ്രീതി സത്യം പറയുമോ?!”

“ചോദിക്ക് പറയാൻ ആവുമോ നോക്കട്ടെ…”

“അഞ്ജുവിന് അറിയാമോ….എന്തെങ്കിലും…?!”

“നിനെക്കെന്താ അമൽ പറ്റിയെ….?!” ഒരല്പം ഞെട്ടലോടെ പ്രീതിയുടെ മുഖം വാടി, ചോദ്യം അസ്‌ഥാനത്തായോ എന്ന് ഞാനാലോചിക്കാതിരുന്നില്ല.

“ചോദിച്ചതിന് മറുപടി പറ!”

“എന്തറിയാമോന്നു….?!!!”

“പ്രീതിയ്ക്ക് ഞാൻ ലവ് ലെറ്റർ തന്നത് അറിയാമോന്ന്….”

“മ്മ്….. അറിയാം!!!!!!!”

“പ്രീതി നീ എന്താ ഈ പറയുന്നേ?! ഇതൊക്ക എന്തിനാ അഞ്ജുവിനോട് പറഞ്ഞേ….?!”

“എടാ അതൊക്കെ ഞാൻ മുൻപ് തന്നെ പറഞ്ഞിട്ടുളളതാണ്….നതായത് നീ പെണ്ണ് കാണാൻ വന്നതിന്റെ അടുത്ത ദിവസം!”

“ശെരി അപ്പൊ ആ ഇഷ്ടമെന്റെ മനസിൽ ഉണ്ടെന്നു അറിയാമായിരിക്കുമല്ലോ….?!”

“അറിയാം… നീ എന്നും രാത്രി കിടക്കും മുന്നേ എന്നോട് വന്നു കൊഞ്ചുന്നതും അവൾ കണ്ടിട്ടുണ്ട്….”

“അയ്‌ശേരി, അപ്പൊ രണ്ടും കൂടെ എന്നെ….”

“ഹേയ് അവൾക്കാദ്യം ഞെട്ടലായിരുന്നു…
പിന്നെ അവളെ പറഞ്ഞു മനസിലാക്കേണ്ടി വന്നു….പക്ഷെ ഇതൊരിക്കലും ഞാൻ നിന്നോട് പറഞ്ഞത്, അവളോട് നീ ചെന്നു പറയരുത്…..പറയുമോ?!”

“അപ്പൊ ശെരിക്കും, ഈ ട്രിപ്പ് നമ്മൾ തമ്മിൽ അടുക്കാൻ വേണ്ടിയാണോ അഞ്ജുവിന്റെ പ്ലാൻ?!”

“ആണെന്നും അല്ലെന്നും പറയാം, ഇങ്ങോട്ടേക്കു വരും മുൻപ് അവളെല്ലാം അറിഞ്ഞിട്ടും അവളുടെ പ്ലാൻ എന്താണെന്നു എനിക്കൊരു പിടിയുമില്ല. പക്ഷെ നീ അവളെ ചതിക്കുന്നു എന്നൊരു തോന്നൽ അവൾക്കില്ല എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്! അത്രേം തന്നെ നീയും മനസിലാക്കിയാൽ മതി….”

💬 Comments

View all comments