Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]
പറഞ്ഞു.
???????
രാവിലെ സ്‌പെഷ്യൽ ക്‌ളാസ് ഉണ്ടെന്നും പറഞ്ഞിട്ട് പ്രിജി നേരത്തെ എണീറ്റ് പോയി, ഞാനൊരു ഉഷാറുമില്ലാതെ കുളിച്ചു ഡ്രസ്സ് മാറി താഴേക്ക് വന്നു.
പ്രീതി ചൂട് ദോശ പ്ളേറ്റിലേക്ക് ഇടുമ്പോ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല, ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, സത്യത്തിൽ പ്രീതിയെ ഞാനെന്തിനാണ് ഇത്രയും പ്രേമിക്കുന്നത്, തിരിച്ചവളുടെ പ്രണയമെനിക്ക് കിട്ടില്ല എന്നറിഞ്ഞിട്ടും…..വല്ലാത്ത ഒരു വിങ്ങൽ പോലെ അവൾ ….
രണ്ടു ദോശ കഴിക്കും മുന്നേ ഞാൻ എണീറ്റ് കൈകഴുകി. ഞാൻ നേരെ കഴിക്കാത്തതിൽ പ്രീതി എന്നെ എന്തോ വഴക്ക് പറഞ്ഞപ്പോഴും ഞാൻ കേട്ടതായി നടിച്ചില്ല. ശേഷം വില്ലേജ് ഓഫീസിലേക്ക് ചെന്നിരുന്നു. റെജി വൈകിയാണ് ഓഫീസിലേക്ക് വന്നത് അവനെന്റെ മുഖഭാവം കണ്ടപ്പോൾ
“എന്താണ് ...കാമുകന്റെ മുഖം മ്ലാനമായി ഇരിക്കുന്നെ ? പെണ്ണുമായി വല്ല വഴക്കും ഉണ്ടായോ..? ഹിഹി”
“ഹേ അച്ചായൻ കാശു താരനുണ്ടെടാ ...തരാം ന്നു പറഞ്ഞു കുറെ നാളായി പറ്റിക്കുന്നു, കാറിനൊരു പയ്മെന്റ്റ് ഉണ്ട്, അത് കൊടുക്കണം അതിന്റെ ടെൻഷൻ...”
“അത് ശെരി ...”
“ഇന്ന് നമുക്ക് മറ്റേ പുഴമീൻ കിട്ടുന്ന സ്‌ഥലത്തേക്ക് പോയാലോ റെജി..”
“അതെന്തേ ഊണ് കഴിക്കാൻ, വീട്ടിൽ പോണ്ടേ ...”
“ഹേ ഇന്ന് പുറത്തൂന്നു കഴിക്കാം ...”
“ശെരി പോകാം ...”
?????????
വൈകിട്ട് ഞാൻ പ്രിജിയോട് അവളുടെ ഫ്രണ്ടിന്റെ കാറിൽ വരാനായി പറഞ്ഞു, ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ നേരെ വീട്ടിലേക്ക് ചെന്ന്, ഒന്ന് കുളിച്ചു ഫ്രഷായി ഹാളിലേക്ക് വന്നിരുന്നു. പ്രീതി അന്നേരം അടുക്കളയിൽ നിന്നും കോഫിയുമായി എന്റെ അടുത്തിരുന്നു.
“അമലെന്താ..നേരത്തെ ? അഞ്ജു എവിടെ??”
“അവൾ
💬 Comments
View all comments