0%

Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.2K

പ്രീതിയെ നോക്കുമ്പോൾ അവൾ എന്താ സംഭവം എന്ന ഭാവത്തിൽ നോക്കി.
ഞാൻ ശരണ്യപറഞ്ഞത് അതുപോലെ പ്രീതിയോടു പറഞ്ഞു.

പ്രീതി അത് കേട്ടുകൊണ്ട്, സിമ്പിൾ ആയി ചിരിച്ചു. ഒരുപക്ഷെ അവർ തമ്മിലെത്ര സുഹൃത്തുക്കൾ ആയിരിക്കാം. അതിനാലാകണം അവിഹിത കഥയെന്നു വിളിക്കാൻ കഴിയുന്ന ഒരുബന്ധം പുറത്തറിഞ്ഞിട്ടും പ്രീതി ചിരിച്ചു നില്കുന്നത്.

“നീയത് സമ്മതിച്ചോ അതോ..?!”

“ഹേയ് ഞാൻ സമ്മതിക്കാനോ, കാര്യം സത്യം ആണെങ്കിലും ഞാൻ അങ്ങനെ എന്റെ പ്രീതി അവരുടെ മുന്നിൽ തോൽക്കുന്നത് കാണാൻ….ഉഹും എനിക്കെന്തോ തോന്നിയില്ല!”

“ശരണ്യ എന്നെ ഫോൺ വിളിക്കുമ്പോ, എന്റെ സംസാരത്തിൽ നിന്നാണ് അവൾ ആദ്യമിതു ഊഹിച്ചത്, അവളെന്നോട് ചോദിച്ചപ്പോൾ ഞാനൊരു രസത്തിനു ഉണ്ടെന്നു മാത്രമേ പറഞ്ഞുള്ളു. അവളത് മധുരിയോട് ചെന്നു പറഞ്ഞു. മാധുരിക്ക് പക്ഷെ നീയാണ് എന്നുള്ള ഊഹം പോലുമില്ല കേട്ടോ. ശരണ്യ പക്ഷെ കാന്താരിയാണ്…”

“റ്റിംഗ് ടോങ്!”

“ദേ അവളവാകും, ആ സാധനം വിടുന്ന മട്ടില്ല! നീ ഒന്ന് ശ്രദ്ധിച്ചാൽ മതി കേട്ടോ…”

ശരണ്യ അകത്തേക്ക് വരുമ്പോ മുടി ഉച്ചിയിലേക്ക് കെട്ടിയിരുന്നു. അവൾ ബ്രാ മനഃപൂർവം ഊരി മാറ്റി എന്ന് എനിക്ക് തോന്നി. പക്ഷെ പ്രീതിയുടെ മുഖത്ത് പ്രതികരണം ഒന്നുമുണ്ടായില്ല.

“അമൽ. ഞാൻ പ്രീതിയെ എന്റെ മുറിയിലേക്ക് കൊണ്ടൊക്കോട്ടെ…!! അവൾ ഇന്ന് എന്റെയൊപ്പം കിടന്നോട്ടെ… ഉം?!”

“ഹേയ് ഞാനെങ്ങും ഇല്ല!!” പ്രീതി മുടി തോർത്തുമ്പോ പറഞ്ഞു.

“എടി വഞ്ചകീ, നീയല്ലേ പറഞ്ഞെ ഇന്ന് രാത്രി നമുക്കൊന്നിച്ചു കിടക്കാം എന്നൊക്കെ….”

“അത് നമ്മൾ ഭക്ഷണം കഴിച്ചോ ചോദിക്കുമ്പോ കഴിച്ചില്ലെങ്കിലും, കഴിച്ചുലോ.. എന്ന് പറയില്ലേ. അതുപോലെ വേണ്ട നീ അവിടെ കിടന്നാൽ മതി എന്ന് പറയണം!!”

💬 Comments

View all comments