Chapter Title : പ്രീതിക്ക് നൈറ്റാ [ഹിമ]
ആരും തയാറായില്ല..
കാർത്യായനി പിള്ളയെ അറിയുന്നവർ ഒഴിഞ്ഞു നിന്നത് അവരെ വല്ലാതെ വേദനിപ്പിച്ചു..."""""
"""""""
വണ്ടി ബ്രോക്കറായ ശശിവർണ്ണൻ പെണ്ണ് കാണാൻ എത്തി...
നല്ല വെളുത്ത് തുടുത്ത ചെറുപ്പക്കാരൻ... വെട്ടി ഒതുക്കാത്ത താടി... ഒരു ക്ഷുഭിത യുവാവിനെ പോലെ... പറയത്തക്ക ബന്ധുക്കളോ വീടോ ജോലിയോ ഇല്ല.... 37 വയസ്സിലേക്ക് കാലൂന്നി യിരിക്കുന്നു..
വീട്ടിൽ എത്തിയപ്പോൾ ശശിവർണ്ണനും കാർത്യായനി പിള്ളയും ഒരു പോലെ ഞെട്ടിയത് പക്ഷേ ജലജ അറിഞ്ഞില്ല....
( കോഴിക്കോട് മഹാറാണി ഹോട്ടലിൽ ഒരു രാത്രി മുഴുവൻ ശിവരാത്രി ആക്കി കാമശാസ്ത്രത്തിന്റെ കാണാപ്പുറങ്ങൾ പോലും പഠിപ്പിച്ച സ്വർഗ്ഗം കാട്ടിത്തന്ന കള്ളൻ...! അന്ന് പിരിയാൻ നേരം ചുള്ളൻ പറഞ്ഞത് ഇപ്പോഴും കാർത്യായനി പിളളയുടെ ചെവിയിൽ മുഴങ്ങുന്നു...,)
' ഈ ജന്മം മറക്കില്ല...!'
' ( എങ്ങനെ മറക്കാൻ...? ' തുമ്പിക്കയ്യല്ലേ... കൊണ്ട് നടക്കുന്നത്...?' )
വീട്ടിൽ വന്നപ്പോൾ തന്നെ ഭോഗിച്ച് തളർത്തിയ ' ഭോഗിശ്വരനെ ' അപരിചിതനെപ്പോലെ കൈകാര്യം ചെയ്യാൻ കാർത്യായനി പിള്ള കാണിച്ച മെയ് വഴക്കം കണ്ട് ശശിവർണ്ണൻ അമ്പരന്നു ഊറിച്ചിരിച്ചു,
' കള്ളപ്പൂറി...!'
'മോന്റെ പേര്...?'
സംശയത്തിന് ഇട നൽകാതെ കാർത്യായനി ചോദിച്ചു
' ശശി വർണ്ണൻ... ശശീന്ന് വിളിക്കും'
' അമ്മയുടെ പേര്..?'
' ഇത്രേം വയസ്സുള്ള നിനക്ക് ഞാൻ അമ്മയോ മൈരേ..?' എന്നാണ് മനസ്സിൽ തോന്നിയത് എങ്കിലും സ്നേഹത്തോടെ പറഞ്ഞു,
' കാർത്യായനി... കാർത്യായനി പിള്ള...!
' കുട്ടി...?'
ശശിവർണ്ണൻ ചോദിച്ച് തീർന്നില്ല.. ജലജ ചായത്തട്ടുമായി എത്തി
ജലജ ചായക്കപ്പ് കയ്യിൽ നീട്ടി... ഉള്ളാലെ പറഞ്ഞു
' ചുള്ളൻ..!
ചായത്തട്ടുമായി മാറിനിന്ന ജലജയെ
💬 Comments
View all comments